വടേശ്വരത്തെ പി.വി.രവീന്ദ്രന്‍(70) നിര്യാതനായി.
സംസ്‌ക്കാരം ഇന്ന് (ചൊവ്വാഴ്ച്ച) വൈകുന്നേരം 4.30ന് കല്യാശ്ശേരി ബിക്കിരിയന്‍പറമ്പ് പൊതുശ്മശാനത്തില്‍.
അരോളി: കേരള എന്‍.ജിഒ. അസോസിയേഷന്റെ ആദ്യകാല നേതാക്കളിലൊരാളും മുന്‍ വില്ലേജ് ഓഫീസുമായ അരോളി വടേശ്വരത്തെ പി.വി. രവീന്ദ്രന്‍ (70) നിര്യാതനായി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണ്.
അരോളി സെന്‍ട്രല്‍ എല്‍.പി. മുന്‍ പ്രഥമാധ്യാപകന്‍ പരേതനായ പി.വി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റരുടെയും പി.വി.പാറുക്കുട്ടിയമ്മയുടെയും മകനാണ്.
ഭാര്യ: പി.വി.വല്‍സല കുമാരി ( പൊതുമരാമത്ത് വകുപ്പ് മുന്‍ ജീവനക്കാരി).
മക്കള്‍: രേഷ്മ, രമ്യ, സൗമ്യ.
മരുമക്കള്‍: പി.വി. രാജേഷ് (അധ്യാപകന്‍, പീലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂര്‍), സുജില്‍ (അസി. മാനേജര്‍, ഐ.ഡി. ബി. ഐ. ബാങ്ക്, പൂനൈ),സനില്‍(ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍, മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍).
സഹോദരങ്ങള്‍: പി.വി. ശിവരാമകൃഷ്ണന്‍ (എറണാകുളം), പരേതരായ സുകുമാരന്‍ (മുന്‍ ജീവനക്കാരന്‍ ,പെരുമ്പാവൂര്‍ റയോണ്‍സ്), രാധാകൃഷ്ണന്‍ (മുന്‍ അധ്യാപകന്‍, അരോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍),പങ്കജാക്ഷന്‍, ശോഭന.
സംസ്‌ക്കാരം ഇന്ന് (ചൊവ്വാഴ്ച്ച) വൈകുന്നേരം 4.30ന് കല്യാശ്ശേരി ബിക്കിരിയന്‍പറമ്പ് പൊതുശ്മശാനത്തില്‍.