മൊട്ടമ്മലിലെ പാലങ്ങാടന്‍ ബാലകൃഷ്ണന്‍(83)നിര്യാതനായി.

സംസ്‌കാരം ഇന്ന്(ആഗസ്ത്-2) 12 മണിക്ക് സമുദായ ശ്മശാനത്തില്‍.

കണ്ണപുരം: മൊട്ടമ്മലിലെ പാലങ്ങാടന്‍ ബാലകൃഷ്ണന്‍ (83) നിര്യാതനായി.

ഭാര്യ: കെ.വി.മാധവി,

മക്കള്‍: രമാദേവി (റിസോര്‍സ് ടീച്ചര്‍ മാടായി BRC, ദിനേശന്‍ (അധ്യാപകന്‍ബ്രണ്ണന്‍ കോളേജ്), മഹേശന്‍ ( നേഴ്‌സിംഗ് ഓഫീസര്‍KAP മാങ്ങാട്ടുപറമ്പ്), ഉമാദേവി (നേഴ്‌സിംഗ് ഓഫീസര്‍, പരിയാരം മെഡിക്കല്‍ കോളേജ്).

മരുമക്കള്‍: പി.വി.സുരേശന്‍, ടി.വി.സുരേന്ദ്രന്‍, പി.ടി.വി.ധന്യ, പി.രാജശ്രീ.

സഹോദരങ്ങള്‍: ശ്രീധരന്‍ പരേതരായ നാരായണി, ഗോപാലന്‍.

സംസ്‌കാരം ഇന്ന്(ആഗസ്ത്-2) 12 മണിക്ക് സമുദായ ശ്മശാനത്തില്‍.