കെ.പി. .ശോഭനക്ക് യാത്രയയപ്പ് നല്‍കി-

പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ സഹകരണ കാന്റീനില്‍ (കേരള ഫുഡ് ഹൌസ് സഹകരണ സംഘം)നിന്നും

ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കെ.പി.ശോഭനയ്ക്ക് സംഘം ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി.

ജീവനക്കാരുടെ ഉപഹാരം യൂണിയന്‍ ഭാരവാഹികളും. ഐന്‍ടിയുസി യൂണിയന്റെ ഉപഹാരം കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് കെ.രാമദാസും സമ്മാനിച്ചു.

കെ.എസ്.വൈ. എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി മുഖ്യാതിഥിതിയായിരുന്നു.

പി.കെ.പ്രസാദ്. എ.സി.രമേശന്‍. എം.വി.സതീശന്‍, സി.വി. ജനാര്‍ദ്ദനന്‍, കെ.ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.