പിതാവിന്റെ കുത്തേറ്റ് മകന് പരിക്കേറ്റു.
പരിയാരം: മകനെ അച്ഛന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.
കാസര്‍ഗോഡ് ചിറ്റാരിക്കല്‍ പോലീസ് പരിധിയില്‍ മുനയന്‍കുന്നിലാണ് സംഭവം.
പരിക്കേറ്റ മകന്‍ ഷെരീഫിനെ(23) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പത്തിന് പിതാവ് വെള്ളക്കല്ലില്‍ സുലൈമാന്‍ എന്ന സുലൈ കുത്തിപ്പരിക്കേല്‍പ്പിച്ചതായാണ് പരാതി.
കാലിനാണ് കുത്തേറ്റിരിക്കുന്നത്.
നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞ