ജീപ്പ് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്കേറ്റു.
പാനൂര്‍: പാനൂരിനടുത്ത് പാറാട് ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു; നാദാപുരം സ്വദേശികളായ ദമ്പതികള്‍ക്ക് പരിക്ക്. ജീപ്പിലുണ്ടായിരുന്ന വിലങ്ങാട് സ്വദേശി സജി തോമസ്, ഭാര്യ റെജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 7.15 നായിരുന്നു അപകടം. KL 18 J … Read More
