ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു.
കക്കറ: ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന വയോധിക മരണപ്പെട്ടു. കക്കറ കായപ്പൊയില്‍ കൂമ്പറത്തെ പെരിയാട്ട് പുണ്ണക്കന്‍ ദേവകി (78) ആണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഇവരെ അസിഡ് കഴിച്ച് അവശനിലയില്‍ കണ്ടത്. മകള്‍: പി.പി.ജ്യോതി. … Read More
