അഡ്വ.കെ.വി.ഗോവിന്ദന്‍ നായര്‍(93)നിര്യാതനായി.

പരിയാരം: വിളയാങ്കോട്ടെ അഡ്വ.കെ വി.ഗോവിന്ദന്‍ നായര്‍ (93) നിര്യാതനായി. ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ മാനേജര്‍ ആയിരുന്നു. റിട്ടയര്‍മെന്റിന് ശേഷം പയ്യന്നൂര്‍-തളിപ്പറമ്പ് കോടതികളില്‍ അഡ്വക്കറ്റായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഭാര്യ: പാറമ്മല്‍ യശോദ. മക്കള്‍: രോഹിണി/സരോജ (റിട്ട.ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍), ശൈലജ, വനജ, സുജ. … Read More

അഡ്വ. ജോര്‍ജ് മേച്ചേരിയെ അനുസ്മരിച്ച് കേരളാ കോണ്‍ഗ്രസ്(എം)

തളിപ്പറമ്പ്:മലയോരജനതക്കും സമൂഹത്തിലെ പാവപ്പെട്ടവരുടെയും ശബ്ദമായിരുന്നു അഡ്വ. ജോര്‍ജ് മേച്ചേരിയെന്നും ബഫര്‍സോണ്‍ വിഷയങ്ങളിലും വനം-വന്യജീവി നിയമങ്ങളിലുമുള്ള അപാകതകള്‍ ചൂണ്ടിക്കാണിച്ച് കര്‍ഷകര്‍ക്കുവേണ്ടി നിയമപോരാട്ടം നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ അനുസ്മരിച്ചു. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും ലോയേഴ്സ് … Read More

അഡ്വ.എം.ജെ.സെബാസ്റ്റ്യന്‍ മണ്ണൂര്‍(73)നിര്യാതനായി, ശവസംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 9 ന്.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനും മുന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായിരുന്ന അഡ്വ.എം.ജെ.സെബാസ്റ്റ്യന്‍ മണ്ണൂര്‍ (73) നിര്യാതനായി. ഭാര്യ: പരേതയായ റോസ് തെക്കേകണ്ടം (മേലുകാവ് ). മക്കള്‍: അനിതാ റോസ് (ബംഗളൂരു), ഡോ.ജോസഫ് സെബാസ്റ്റ്യന്‍(റിസര്‍ച്ച് സയന്‍സ്റ്റിറ്റ് കാനഡ) സിറിയക് സെബാസ്റ്റ്യന്‍ (ഓറക്കിള്‍, … Read More

സംഗീതാസ്വാദകന്‍ വേണുവക്കീലിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആനന്ദ്‌സമര്‍പ്പണവുമായി വിജയ് നീലകണ്ഠന്‍.

തളിപ്പറമ്പ്: മണ്‍മറഞ്ഞ സംഗീതാസ്വാദകന്റെ ഓര്‍മ്മക്ക് മുന്നില്‍ ആനന്ദ്‌സമര്‍പ്പണവുമായി പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍. മെയ് 29 ന് മരണപ്പെട്ട അഡ്വ.എ.വി.വേണുഗോപാലിന്റെ ഓര്‍മ്മകള്‍ക്കായി സമര്‍പ്പിക്കുകയാണ് നാളെ(ജൂണ്‍-10 ന്) വൈകുന്നേരം ആറിന് നീലകണ്ഠ അബോഡില്‍ നടക്കുന്ന സംഗീതാര്‍ച്ചന. പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ തുടക്കംമുതല്‍ സജീവ … Read More

അഡ്വ.എ.വി.വേണുഗോപാലന്‍(88)നിര്യാതനായി-തളിപ്പറമ്പ് ബാറിലെ അഭിഭാഷകനാണ്.

ശവസംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് ആടിക്കുംപാറ പൊതുശ്മശാനത്തില്‍ നടക്കും. തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനായ രാജരാജേശ്വരക്ഷേത്രത്തിന് സമീപത്തെ അഡ്വ.എ.വി.വേണുഗോപാലന്‍(88)നിര്യാതനായി. തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകന്‍, മാനേജര്‍, തളിപ്പറമ്പ് കോടതിയില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: … Read More