അഡ്വ. കുഞ്ഞായിഷ വനിതാ കമ്മീഷന്‍ അംഗം

തിരുവനന്തപുരം: നരിക്കോട് സ്വദേശി അഡ്വ.കുഞ്ഞായിഷ വനിതാ കമ്മീഷന്‍ അംഗം. ഇന്നാണ് ഇവരെ കമ്മീഷന്‍ അംഗമായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്നു. ഇപ്പോള്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏഴോം വില്ലേജ് സെക്രട്ടറിയാണ്. കണ്ണൂര്‍ ബാറില്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയാണ്. ബിസിനസുകാരനായ മെഹബൂബ് … Read More

അഡ്വ.പി.രാജശേഖരന് നാടിന്റെ അന്ത്യാഞ്ജലി-

തളിപ്പറമ്പ്: ഇന്നലെ നിര്യാതനായ അഡ്വ.പി.രാജശേഖരന്റെ മൃതദേഹം നീറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തളിപ്പറമ്പ മണ്ഡലം മുന്‍ ട്രഷററും തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറിയുമായിരുന്ന രാജശേഖരന് അദരാഞ്ജലികളര്‍പ്പിക്കാന്‍ നിരവധിയാളുകളാണ് പൊതുദര്‍ശനത്തിന് വെച്ച പ്രിയദര്‍ശിനി മന്ദിരത്തില്‍ എത്തിയത്. ഡി.സി.സി പസിഡന്റ് … Read More

തൃച്ചംബരത്തെ അഡ്വ.പി.രാജശേഖരന്‍(61)നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനായ തൃച്ചംബരം കിഴക്കേനടയിലെ പൂക്കുളങ്ങര വീട്ടില്‍ അഡ്വ.പി.രാജശേഖരന്‍(61) നിര്യാതനായി. സംസ്‌ക്കാരം നാളെ(വ്യാഴം) രാവിലെ 10 മണിക്ക് പട്ടപ്പാറ സമുദായ ശ്മശാനത്തില്‍. ഭാര്യ: പ്രഫ.സുഗതകുമാരി(റിട്ട.പഴശിരാജ എന്‍.എസ്.എസ് കോളേജ് മട്ടന്നൂര്‍). മക്കള്‍: സിദ്ധാര്‍ത്ഥ്, ശ്രീനാഥ്. മരുമകള്‍: ലക്ഷ്മി. സഹോദരങ്ങള്‍: … Read More

അഡ്വ.സി.ജെ.റെമി(72) നിര്യാതനായി.

സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് തളിപ്പറമ്പ് സെന്റ് മേരീസ് ഫോറോന പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍. തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ മുതിര്‍ന്ന അഭിഭാഷകനും നോട്ടറിയുമായ അഡ്വ.സി.ജെ റെമി കൊല്ലറേത്ത്(70) നിര്യാതനായി. കേളകം സ്വദേശിയായ പരേതന്‍ തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, ലയണ്‍സ് … Read More