കോവിഡ് വീണ്ടും പിടിമുറുക്കുന്നു-1634 പേര്‍ ചികില്‍സയില്‍.

തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1634 പേരാണ് ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോണ്‍ JN.1 … Read More

ഷിജുവിന്റെ പേരില്‍ പിന്നെയും പോക്‌സോ.–സമരകോലാഹലങ്ങള്‍ വെറുതെയായി.

തളിപ്പറമ്പ്: പണിമുടക്കിനും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ തവക്കല്‍ ബസ് കണ്ടക്ടര്‍ പി.ആര്‍.ഷിജുവിനെതിരെ(34) വീണ്ടും തളിപ്പറമ്പ് പോലീസ് ഒരു പോക്‌സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. നവംബര്‍-24 ന് രണ്ടുദിവസം മുമ്പ് തവക്കല്‍ ബസില്‍ വെച്ചുതന്നെ മറ്റൊരു പെണ്‍കുട്ടിയെ ഷിജു പീഡിപ്പിച്ചതായാണ് പരാതി. നവംബര്‍-24 ന് … Read More

പളുങ്ക്ബസാറില്‍ വീണ്ടും മോഷ്ടാക്കള്‍-

പരിയാരം: ചിതപ്പിലെ പൊയിലില്‍ വീണ്ടും മോഷ്ടാക്കള്‍, വീട്ടുകാര്‍ ഉണര്‍ന്നതോടെ സംഘം ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ടോടെ പളുങ്ക്ബസാറിലെ ഷഫീക്കിന്റെ വീട്ടിലാണ് മോഷ്ടാക്കള്‍ എത്തിയത്. ജനലിന് സമീപം നിഴല്‍ കണ്ട് ഷഫീക്കിന്റെ സഹോദരി ലൈറ്റിട്ടപ്പോള്‍ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഉടന്‍തന്നെ വീട്ടുകാര്‍ ഉണര്‍ന്ന് നാട്ടുകാരെ … Read More

വീണ്ടും കരിങ്കൊടി-എസ്‌ക്കോര്‍ട്ട് വാഹനത്തില്‍ നിന്നും ലാത്തിയടി രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരിക്ക്-

തളിപ്പറമ്പ്: മുഖ്യമന്ത്രിക്ക് നേരെ പരിയാരത്തും തളിപ്പറമ്പിലും വീണ്ടും കരിങ്കൊടി, കാറിന്റെ ഡോര്‍ തുറന്ന് പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രാത്രി എട്ടോടെ കാസര്‍ഗോഡുനിന്നും തിരിച്ച്‌പോകുന്ന വഴിയാണ് കുപ്പം, പരിയാരം തളിപ്പറമ്പ് എന്നിവിടങ്ങളിലായി യൂത്ത് കോണ്‍ഗ്രസും മുസ്ലിം … Read More

വീണ്ടും അപകടം-ലോറിയുടെ ഓയില്‍ ടാങ്ക് പൊട്ടി-

പിലാത്തറ: ദേശീയപാതയില്‍ പീരക്കാംതടം ജംഗ്ഷനില്‍ ഇന്ന് രാവിലെ വീണ്ടും അപകടം. മല്‍സ്യവുമായി പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന ജി.എ 8 വി 3945 ഗോവ രജിസ്‌ട്രേഷന്‍ കണ്ടെയിനര്‍ ലോറിയും പഴയങ്ങാടിയിലേക്ക് പോകുന്ന കെ.എല്‍ 13 എ.എഫ് 502 ഹോണ്ട സിറ്റി കാറുമാണ് രാവിലെ … Read More

തീപിടുത്തം തുടരുന്നു-മാതമംഗലത്ത് ജനങ്ങള്‍ ആശങ്കയില്‍.

മാതമംഗലം: മാതമംഗലത്ത് തീപിടുത്തം തുടരുന്നു. ഇന്ന് വൈകുന്നേരം നാലോടെ ഉണ്ടായ തീപിടുത്തത്തില്‍ ഒരേക്കറോളം സ്ഥലത്തെ മരങ്ങളും അടിക്കാടുകളും കത്തിനശിച്ചു. ഇന്നലെ തീപിടുത്തം ഉണ്ടായ മിനി ഇന്ഡസ്ട്രിയല്‍ എസ്റ്റേറ്റിന് 200 മീറ്റര്‍ മാറി കൃഷ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടിച്ചത്. കാറ്റും കനത്ത … Read More

പി.ടി.ജോസ് വീണ്ടും കേരളാ കോണ്‍ഗ്രസ്(എം)വേദിയില്‍-മനുഷ്യത്വമുള്ളവര്‍ക്കേ നന്ദിയുണ്ടാകൂ എന്ന ഒളിയമ്പും—

തളിപ്പറമ്പ്: മനുഷ്യത്വമുള്ളവര്‍ക്ക് മാത്രമേ നന്ദിയുണ്ടാവുകയുള്ളൂവെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി.ടി.ജോസ്. സഹായിച്ചവരില്‍ പലര്‍ക്കും നന്ദിയില്ലെന്നും, എന്നാല്‍ അത്തരത്തില്‍ ഒരാളായിരുന്നില്ല ജോര്‍ജ് മേച്ചേരിയെന്നും പി.ടി.ജോസ്.   കേരളാ കോണ്‍ഗ്രസ് (എം) സംഘടിപ്പിച്ച അഡ്വ. ജോര്‍ജ് മേച്ചേരി അനുസ്മരണ സമ്മേളനത്തില്‍ വെച്ചാണ് തന്റെ കൂടെ … Read More