ചുഴലിക്കാറ്റില്‍ കടന്നപ്പള്ളിയില്‍ വന്‍ കൃഷി നാശം
പയ്യന്നൂര്‍: ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ വീശിയടിച്ച കാറ്റിലും കനത്ത മഴയിലും കടന്നപ്പള്ളിയില്‍ വന്‍ കൃഷി നാശം. വൈദ്യുതി തൂണുകള്‍ പൊട്ടിവീഴുകയും റോഡില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു. പുത്തൂര്‍കുന്ന് ഭാഗത്താണ് കാറ്റ് വന്‍ നാശം വിതച്ചത്. പുത്തൂര്‍കുന്നില്‍ പി.പി.ചന്തുക്കുട്ടി നമ്പ്യാര്‍, പി.ടി.അനന്തന്‍ … Read More
