43 വര്‍ഷത്തിന് ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

പിലാത്തറ: കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1981 എസ്.എസ്.എല്‍.സി. ബാച്ച് വിദ്യാര്‍ത്ഥികള്‍ 43 വര്‍ഷത്തിന് ശേഷം ഒത്തുകൂടി. സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ സംഗമത്തില്‍ ഡോ.എ.വി.രാമദാസ് അധ്യക്ഷത വഹിച്ചു. എന്‍.വി.ബാബുരാജ്, കെ.വി. മനോഹരന്‍, പി.വി. പ്രകാശന്‍, വി.ഗീത, ഒ.കെ. നാരായണന്‍ നമ്പൂതിരി, … Read More

ഓര്‍മ്മത്തണല്‍-പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി.

  ചുഴലി: ചുഴലി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1988 എസ്.എസ്.എല്‍.സി ബാച്ചിന്റെ സംഗമം ‘ഓര്‍മ്മത്തണല്‍ ‘വിവിധ കലാ സാംസ്‌ക്കാരിക പരിപാടികളോടെ മെയ് ഒന്നിന് ചുഴലി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. സംഗമത്തിന്റെ ഉദ്ഘാടനം അധ്യാപകരായ കെ.അച്യുതന്‍ മാസ്റ്റര്‍, സി.നാണിക്കുട്ടി ടീച്ചര്‍, … Read More

മൂന്നര പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം

തളിപ്പറമ്പ്:മൂന്നര പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു കൂടി. തളിപ്പറമ്പ് ചിന്മയമിഷന്‍ കോളേജ് 1984-87 വര്‍ഷ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥികളാണ് ചിന്മയ വിദ്യാലയ അങ്കണത്തില്‍ സംഗമിച്ചത്. പി.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. എം .കെ.പ്രകാശ് ക്ലാസെടുത്തു. … Read More