ചിതപ്പിലെ പൊയില്‍ അംഗന്‍വാടിയിലെ യാത്രയയപ്പ് സമ്മേളനം രക്ഷിതാക്കള്‍ക്ക് വേറിട്ട അനുഭവമായി

പരിയാരം: ചിതപ്പിലെ പൊയില്‍ അംഗനവാടിയുടെ നേതൃത്വത്തില്‍ പുതിയതായി സ്‌കൂളുകളിലേക്ക് പ്രവേശനം നേടുന്ന കുട്ടികള്‍ക്കുള്ള യാത്രയപ്പും മികച്ച കഴിവ് തെളിയിച്ചകുട്ടികള്‍ക്കുള്ള അനുമോദനസമ്മേളനവും സംഘടിപ്പിച്ചു. അംഗനവാടിയില്‍ പ്രവേശനം നേടിയതിനു ശേഷം കുട്ടികളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ രക്ഷിതാക്കള്‍ വേദിയില്‍ പങ്കുവെച്ചതും മികച്ച പ്രവര്‍ത്തനം നടത്തുന്ന അംഗന്‍വാടി … Read More

പെരുവാമ്പ അങ്കണവാടി 30-ാം വാര്‍ഷികവും യാത്രയയപ്പും.

പെരുവാമ്പ: പെരുവാമ്പ അങ്കണവാടിയുടെ 30-ാം വാര്‍ഷികാഘോഷവും 30 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അങ്കണവാടി ഹെല്‍പ്പര്‍ ടി.സി.കുഞ്ഞൂഞ്ഞമ്മക്കുള്ള യാത്രയയപ്പും ടി.ഐ. മധുസൂദനനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് അദ്ധ്യക്ഷതവഹിച്ചു. വിരമിക്കുന്ന ഹെല്‍പ്പര്‍ ടി.സി.കുഞ്ഞൂഞ്ഞമ്മ, … Read More

തലോറ അംഗനവാടി-ഇരുട്ടില്‍ തപ്പുന്ന പഞ്ചായത്ത് പ്രസിഡന്റിനെ ഓര്‍ത്ത് ദു:ഖിക്കുന്നു- -പി.സാജിദ ടീച്ചര്‍.

പരിയാരം: ജാള്യതമാറ്റാന്‍ വ്യാജപ്രചാരണം നടത്തുന്ന പഞ്ചായത്ത് പ്രസിഡന്റിനെ ഓര്‍ത്ത് ദു:ഖിക്കുന്നതായി പി.സാജിദ ടീ്ച്ചര്‍. വര്‍ഷങ്ങളായി സിപിഎം പ്രമുഖര്‍ പ്രതിനിധാനം ചെയ്ത തലോറ വാര്‍ഡില്‍ കഴിഞ്ഞ 17 വര്‍ഷമായി വെളിച്ചവും വെള്ളവും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പുഷ്പഗിരി അംഗനവാടിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുക എന്ന … Read More

കപ്പണത്തട്ട് അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

പരിയാരം: പരിയാരം ഗ്രാമപഞ്ചായത്ത് കപ്പണത്തട്ട് അംഗന്‍വാടി കെട്ടിടം തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍ രൂപേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍. ഗോപാലന്‍ മാസ്റ്റര്‍, ടോണ വിന്‍സെന്റ്, ടി.പി … Read More

അങ്കണവാടി ജീവനക്കാരുടെ മിനിമം വേതനം 21,000 രൂപയാക്കണമെന്ന് ആവശ്യം-

തളിപ്പറമ്പ്: അങ്കണവാടി ജീവനക്കാരുടെ മിനിമം വേതനം 21,000 രൂപയാക്കണമെന്നും സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നും ങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) തളിപ്പറമ്പ് മുന്‍സിപ്പല്‍ സമ്മേളനം ആവശ്യപ്പെട്ടു. തളിപ്പറമ്പ് കെ.കെ.എന്‍.പരിയാരം ഹാളില്‍ നടന്ന സമ്മേളനം സി ഐ ടി യു തളിപ്പറമ്പ് … Read More