അന്‍വര്‍ വധം-വാദിഭാഗം ആവശ്യപ്പെട്ട അഭിഭാഷകനെ നിയമിക്കില്ല- കേസ് അടുത്ത വര്‍ഷത്തേക്ക് മാറ്റണമെന്ന് പ്രതിഭാഗം
തളിപ്പറമ്പ്: പട്ടുവം കാവുങ്കല്‍ അന്‍വര്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചു. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.പ്രശാന്ത് മുമ്പാകെയാണ് കേസ് പരിഗണനക്ക് വന്നത്. എന്നാല്‍ വിചാരണ അടുത്തവര്‍ഷം ജനുവരിയിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.നിക്കോളോസ് ജോസഫ് ആവശ്യപ്പെട്ടു. വാദിഭാഗംആവശ്യപ്പെട്ട സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ … Read More
