ടി.ടി.കെ ദേവസ്വത്തെ കറവപശു ആക്കാനുള്ള സി പി എം ശ്രമത്തെ എന്ത് വില കൊടുത്തും തടയും-എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: പി.ഗോപിനാഥന്റെ പ്രതികരണത്തിന് എ.പി.ഗംഗാധരന്റെ മറുപടി പൂര്‍ണ്ണരൂപത്തില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു- മുല്ലപ്പള്ളി നാരായണന്‍ എന്ന ദേവസ്വത്തിലെ വെറും ജൂനിയറായ എല്‍.ഡി ക്ലാര്‍ക്കിനെ എക്‌സിക്യുട്ടീവ് ഓഫീസര്‍ പദവിയില്‍ അവരോധിച്ച് പകല്‍കൊള്ള തുടരാനുള്ള സി പി എം നീക്കങ്ങള്‍ നിയമപരമായി തടയപ്പെട്ടതിന്റെ വെപ്രാളമാണ് പി.ഗോപിനാഥന്‍ … Read More

ദേവസ്വം പണം കൊള്ളയടിച്ചവനെ സംരക്ഷിക്കാനുള്ള സി പി എം നിലപാട് ലജ്ജാകരം: എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം ക്ലാര്‍ക്ക് മുല്ലപ്പള്ളി നാരായണനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്ത ദേവസ്വം ഭരണസമിതിയുടെ നടപടി ഉപരോധത്തിലൂടെ പിന്‍വലിപ്പിച്ച സി പി എം നടപടി കാടത്തമാണെന്ന് ശ്രീകൃഷ്ണ സേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍. ദേവസ്വം ക്ലാര്‍ക്കായ മുല്ലപ്പള്ളി നാരായണന് … Read More

ആരോപണം തെറ്റാണെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കണം: വെല്ലുവിളിച്ച് എ.പി.ഗംഗാധരന്‍

തളിപ്പറമ്പ്: ടി ടി കെ ദേവസ്വത്തില്‍ നിരവധി ക്രമക്കേടുകള്‍ നടത്തി സ്വയരക്ഷക്കായി ഭരണകക്ഷി യൂണിയനായ സി ഐ ടി യുവില്‍ ചേര്‍ന്ന മുല്ലപ്പള്ളി നാരായണനെ സംരക്ഷിക്കാനുള്ള സി ഐ ടി യു നീക്കം അങ്ങേയറ്റം പരിഹാസ്യമാണെന്ന് ബി ജെ പി സംസ്ഥാന … Read More

ഇ.ഡി.അന്വേഷണം പ്രഖ്യാപിക്കണം-ബി.ജെ.പി നോതാവ് എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്:തളിപ്പറമ്പിലെ സി.പി.എം ഭൂമി വിവാദവും സാമ്പത്തിക ഇടപാടുകളും ഇ ഡി അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന സമിതി അംഗം എ.പി. ഗംഗാധരന്‍ ആവശ്യപ്പെട്ടു. വനിതാ സഹകരണ സംഘത്തിന്റെ മറവില്‍ നടന്ന ഈ വന്‍ ഇടപാടുകള്‍ സഹകരണ പ്രസ്ഥാനത്തിന് തന്നെ നാണക്കേടായിരിക്കുകയാണെന്നും സാധാരണക്കാര്‍ക്ക് സഹകരണ … Read More

ടി ടി കെ ദേവസ്വത്തിലെ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം: സേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം ട്രസ്റ്റി ബോര്‍ഡിലെ രാഷ്ട്രീയകളികള്‍ അവസാനിപ്പിക്കണമെന്ന് ശ്രീകൃഷ്ണ സേവാസമിതി പ്രസിഡന്റ് എ.പി.ഗാഗാധരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നോമിനികളായ പാരമ്പര്യേതര ട്രസ്റ്റിമാരുടെ രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി ഇത്തവണയും തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രോത്സവ ആഘോഷത്തില്‍ ശ്രീകൃഷ്ണ സേവാ സമിതിക്ക് പ്രവര്‍ത്തനാനുമതിനല്‍കിയില്ലെന്ന് … Read More