ലക്ഷങ്ങള്‍ വിലമതിക്കുന്ന ബ്രൗണ്‍ഷുഗറുമായി ബംഗാള്‍ സ്വദേശി പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായി.

പയ്യന്നൂര്‍: ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി പശ്ചിമബംഗാള്‍ സ്വദേശി പയ്യന്നൂര്‍ പോലീസിന്റെ പിടിയില്‍. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ ബൈപാസ് റോഡില്‍ വെച്ച് പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായരുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.വിജേഷ്, … Read More

മൂന്ന് പോക്‌സോ കേസ് അധ്യാപകന്‍ അറസ്റ്റില്‍

  മയ്യില്‍: വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെ മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തു. മയ്യില്‍ പഴശി സ്വദേശിയായ അധ്യാപകനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ജൂലൈ 27ന് ആണ് 3 വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി വന്നത്. വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ … Read More

രണ്ട് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി ഭാരവാഹികളെ ആക്രമിച്ച സംഭവത്തില്‍ രണ്ട് മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. മൊയ്തീന്‍ പള്ളിക്ക് സമീപത്തെ ആയിക്കാരകത്ത് നാസര്‍, ആടിക്കുംപാറയിലെ അനസ് എന്നിവരാണ് ഇന്നലെ രാത്രി അറസ്റ്റിലായത്. കഴിഞ്ഞ ജൂലായ് 2 ന് രാത്രി … Read More

പോക്‌സോ-64-കാരന്‍ അറസ്റ്റില്‍

പരിയാരം: പതിമൂന്ന് വയസുകാരിയോട് അശ്‌ളീല ഭാഷയില്‍ സംസാരിച്ചതിന് വയോധികനെ പോക്‌സോപ്രകാരം അറസ്റ്റ് ചെയ്തു. ചീമേനി ചെമ്പ്രക്കാനം സ്വദേശിയും പാച്ചേനിയില്‍ താമസക്കാരനുമായ പാത്തിക്കല്‍ തൊട്ടിയില്‍ അസീസിനെയാണ് (64) പരിയാരം എസ്.ഐ. നിബിന്‍ ജോയി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പോക്‌സോ 67 കാരന്‍ പവിത്രകുമാര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം, 67 കാരന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പവിത്രം വീട്ടില്‍ പവിത്രകുമാറിനെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച്ചമുമ്പ് ഭാര്യ വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡനം. മുന്ന് … Read More

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് പോക്‌സോ പ്രകാരം അറസ്റ്റില്‍.

തളിപ്പറമ്പ്: പതിനഞ്ചുകാരിടെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം ലോഡ്ജ് റിസപനിസ്റ്റ് അറസ്റ്റില്‍. പുതിയതെരുവിലെ രാജേഷ് റസിഡന്‍സി ഹോട്ടലിലെ റിസ്പ്ഷനിസ്റ്റ് ചൊവ്വ കണ്ണോത്തുംചാലിലെ മീത്തല്‍ ഹൗസില്‍ ലയന്‍ പീറ്റര്‍(65)നെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ … Read More

മോഷ്ടാവിനെ പരിയാരം പോലീസ് ഒടുവില്‍ അറസ്റ്റ് ചെയ്തു.

പരിയാരം: ക്ഷേത്രമോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ് നാണക്കേടില്‍ നിന്ന് തലയൂരി. കൈതപ്രത്തെ എ.കെ.ഹരിദാസനെയാണ് ഞായാറാഴ്ച്ച വൈകുന്നേരം അറസ്റ്റ് ചെയ്തത്. ജൂണ്‍ 9 ന് കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥ ക്ഷേത്രത്തില്‍ നടന്ന ഭണ്ഡാര കവര്‍ച്ചയില്‍ പിടികൂടിയ ഹരിദാസനെ പോലീസ് അറസ്റ്റ് ചെയ്യാതെ … Read More

ലഹരിയുടെ മറവില്‍ അക്രമം പ്രതി അറസ്റ്റില്‍

  മയ്യില്‍: കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് അയല്‍വാസിയുടെ വിട്ടില്‍ കയറി അതിക്രമം കാട്ടുകയും വീട്ടമ്മയെയും ഭര്‍ത്താവിനെയും അക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തു. കയരളം എട്ടാംമൈലിലെ ബത്തേരിമ്മാല്‍ വീട്ടില്‍ ബി.പ്രദീപനാണ്(44) അറസ്റ്റിലായത്. 28-ന് തിയ്യതി രാത്രിയാണ് … Read More

പെണ്‍കൂട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി പോക്‌സോ പ്രകാരം അറസ്റ്റില്‍-

തളിപ്പറമ്പ്: പതിനഞ്ചുകാരിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍. കാട്ടാക്കടയിലെ എസ്.എസ്.ജിതീഷിനെ (22)യാണ് ബംഗളൂരുവില്‍ വെച്ച് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22-നാണ് ആന്തൂര്‍ നഗരസഭാ പ്രദേശത്തെ 15 കാരിയെ ഇയാള്‍ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്. സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി ജിതീഷിനൊപ്പം … Read More

കുറുമാത്തൂരിലെ റിപ്പര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: കുറുമാത്തൂര്‍ കീരിയാട്ട് റിപ്പര്‍ മോഡല്‍ ആക്രമം നടത്തിയ പ്രതി അറസ്റ്റില്‍. ചുഴലി വളക്കെയിലെ മുക്കാടത്തി വീട്ടില്‍ എം.അബ്ദുള്‍ ജബ്ബാറിനെയാണ്(51) തളിപ്പറമ്പ് പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. വീടുകളിലെത്ത് മരുന്ന് വില്‍പ്പന നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ചയോടെ … Read More