കോണ്‍ഗ്രസ് മന്ദിരം തകര്‍ത്ത കേസില്‍ 4 സി.പി.എമ്മുകാര്‍ അറസ്റ്റില്‍
.തളിപ്പറമ്പ്: തളിപ്പറമ്പ് കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മോറാഴയിലെ പ്രജീഷ്ബാബു(21), കീഴാറ്റൂരിലെ പ്രണവ്(28), കീഴാറ്റൂരിലെ എം.സി.അഖില്‍, കുറ്റിക്കോലിലെ രാജേഷ്(38) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 13 ന് രാത്രി … Read More
