എം.ഡി.എം.എ കരിമ്പം ഖാദര്‍ ക്വാര്‍ട്ടേഴ്‌സിലെ ഹംദാദുല്‍ ഹഖ് അറസ്റ്റില്‍

തളിപ്പറമ്പ്; എം.ഡി.എം.എയുമായി അസാം സ്വദേശിയായ യുവാവ് അറസ്റ്റില്‍. കരിമ്പം ഖാദര്‍ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ ആസാം കഡമാനിഗോണ്‍ സ്വദേശി ഹംദാദുല്‍ ഹഖിനെയാണ്(29) തളിപ്പറമ്പ്എസ്.ഐ ദിനേശന്‍ കൊതേരി പട്രോളിങ്ങിനിടയില്‍ പിടികൂടിയത്. ഇയാളില്‍ നിന്ന് സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ച 1.3219 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇന്ന് … Read More

അസമില്‍ ബീഫ് നിരോധിച്ച് സര്‍ക്കാര്‍. ഹോട്ടലുകളിലും പൊതുചടങ്ങുകളിലും ഇനി മുതല്‍ ബീഫ് വിളമ്പരുതെന്നാണ് നിര്‍ദേശം.

ദിസ്പുര്‍: അസമില്‍ ബീഫ് നിരോധിച്ച് സര്‍ക്കാര്‍. ഹോട്ടലുകളിലും പൊതുചടങ്ങുകളിലും ഇനി മുതല്‍ ബീഫ് വിളമ്പരുതെന്നാണ് നിര്‍ദേശം. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം ബീഫ് നിരോധിച്ചിരുന്നു. അസം മന്ത്രിസഭയുടെ നിര്‍ണായക തീരുമാനം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്. ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് … Read More

മാലമോഷ്ടിക്കാനെത്തിയ അസം സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: വീടിന്റെ അസ്ബസ്റ്റോസ് ഷീറ്റ് നീക്കി അകത്തുകടന്ന് മാലമോഷ്ടിക്കാന്‍ ശ്രമിച്ച അസം സ്വദേശിയെ നാട്ടുകാര്‍ പടികൂടി പോലീസിലേല്‍പ്പിച്ചു. അസം കൊക്രാജര്‍ ജില്ലയിലെ ഫക്കീരഗ്രാം മൈനാഗുരിയിലെ മൃണാള്‍ വിശ്വശര്‍മ്മ(26)നെയാണ് സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. കുറ്റിക്കോല്‍ … Read More

കപ്പണയിടിഞ്ഞ് മരിച്ച ആസാം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ഉളിക്കല്‍: കപ്പണ ഇടിഞ്ഞുവീണ് മരിച്ച ആസാം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് നുച്യാട് കപ്പണയില്‍ മണ്ണ് ഇടിഞ്ഞ് വീണ് ആസാം സ്വദേശി മിഥുന്‍(38) മരണപ്പെട്ടത്. 15 പേര്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ചെങ്കല്‍പണയില്‍ മണ്ണ് ഇടിഞ്ഞ് വീണത്. മണ്ണില്‍ … Read More

ആസം പോലീസ് അഞ്ച്‌ലക്ഷം ഇനാം പ്രഖ്യാപിച്ച അസ്മത് അലി മലപ്പുറത്ത് അറസ്റ്റില്‍-

മലപ്പുറം: അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് അറസ്റ്റില്‍. സോനിത്പുര്‍ സ്വദേശി അസ്മത് അലി, സഹായി അമീര്‍ ഖുസ്മു എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇയാള്‍. … Read More