ദമ്പതികളെ മരവടികൊണ്ട് മര്‍ദ്ദിച്ച യുവതിയുടെ പേരില്‍ കേസ്
തളിപ്പറമ്പ്: അമ്മയെ നോക്കുന്നത് സംബന്ധിച്ച പ്രശ്‌നത്തില്‍ ദമ്പതികളെ മരവടികൊണ്ട് മര്‍ദ്ദിച്ചതിന് യുവതിയുടെ പേരില്‍ കേസെടുത്തു. മൊറാഴ പാളിയത്ത് വളപ്പിലെ പിറവി വീട്ടില്‍ പ്രേമലത സദാനന്ദന്‍(47), ഭര്‍ത്താവ് പി.വി.സദാനന്ദന്‍(60) എന്നിവരെയാണ് വീട്ടില്‍ മരവടിയുമായി അതിക്രമിച്ചുകടന്ന പാളിയത്ത് വളപ്പിലെ ജസ്‌ന മര്‍ദ്ദിച്ചത്. പ്രേമലതയുടെ ഭര്‍ത്താവ് … Read More
