ജൂനിയര്‍ വിദ്യാര്‍ത്ഥിയോട് സംസാരിച്ചതിന് കാമ്പസിനകത്ത് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം

തളിപ്പറമ്പ്: ജൂനിയര്‍ വിദ്യാര്‍ത്ഥിയോട് സംസാരിച്ചതിന് കാമ്പസിനകത്ത് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് വിദ്യാര്‍ത്ഥി കല്യാശേരി സെന്‍ട്രലിലെ എടപ്പാറ വീട്ടില്‍ എ.പി.നദാജിനാണ്(19) മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികളായ ജാസിം, സഫൂര്‍, എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ജൂലായ്-15 ന് … Read More

സോഡ കുപ്പി കൊണ്ട് അടിച്ച യുവാവിനെതിരെ വധശ്രമകേസ്

വെള്ളരിക്കുണ്ട്: വാത് തര്‍ക്കത്തിലിടപ്പെട്ട യുവാവിനെ വിരോധംവെച്ച് സോഡാ കുപ്പി കൊണ്ട് നെറ്റിയില്‍ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് വധശ്രമത്തിനു കേസെടുത്തു. മാലോത്ത് കാര്യോട്ടുച്ചാലിലെ എംആര്‍.രഞ്ജിത്തിന്റെ (29)പരാതിയിലാണ് കാര്യോട്ടുച്ചാലിലെ അനീഷ് എടക്കരക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തത്.  ഇക്കഴിഞ്ഞ എട്ടിന് രാത്രി ഏഴുമണിക്ക് കാര്യോട്ടുചാലിലെ … Read More

വഖഫ് ബോര്‍ഡ് ഇന്‍സ്‌പെക്ടറെ ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്തു

അമ്പലത്തറ: വഖഫ് ബോര്‍ഡ് ഇന്‍സ്‌പെക്ടറെ ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിക്കെതിരെ 8 മാസത്തിന് ശേഷം കോടതി നിര്‍ദ്ദേശപ്രകാരം അമ്പലത്തറ പോലീസ് കേസെടുത്തു. കാലിച്ചാംപാറ മൂന്നാംമൈലിലെ റാഷിദിന്റെ പേരിലാണ് കേസ്. ഈ വര്‍ഷം ജനുവരി 19 ന് ഉച്ചകഴിഞ്ഞ് 2 … Read More