ശബരിമല സന്നിധാനത്ത് ‘അതിമനോഹരം’ സിനിമയുടെ ഷൂട്ടിംഗ് നടക്കില്ല; അനുമതി നിഷേധിച്ച് വനംവകുപ്പ്.
മോഹന്‍ലാല്‍ നായകനായ സിനിമയ്ക്ക് ശബരിമലയില്‍ ഷൂട്ടിംഗ് അനുമതി നിഷേധിച്ച് വനംവകുപ്പ്. സന്നിധാനത്തും പരിസരപ്രദേശത്തും ഷൂട്ടിംഗ് നടക്കില്ല. പെരിയാര്‍ ടൈഗര്‍ റിസര്‍വിലും ഷൂട്ടിംഗ് നടത്താന്‍ അനുമതിയില്ല. ക്ഷേത്രം ഉള്‍പ്പെടുന്ന ഭാഗം പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ആണ് ഉള്‍പ്പെടുന്നതാണ്. അതേസമയം റാന്നി വനം ഡിവിഷനില്‍ … Read More
