അര്‍ദ്ധരാത്രിയില്‍ റെയില്‍വെ ജീവനക്കാരിയെ അക്രമിച്ച യുവാവ് അറസ്റ്റില്‍-
കണ്ണപുരം: റെയില്‍വേ ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ബംഗാള്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ 26 ന് രാത്രി 12.45നായിരുന്നു സംഭവം. ചെറുകുന്ന് കോണ്‍വെന്റ് റോഡിലെ റെയില്‍വേ ഗേറ്റിലാണ് സംഭവം നടന്നത്. റെയില്‍വേ ഗേറ്റിന് സമീപത്തെ മുറിയില്‍ അതിക്രമിച്ച് കയറി കത്തികാട്ടി ഭിക്ഷണിപ്പെടുത്തുകയായിരുന്നു. … Read More
