ആയുര്‍വേദ കോളജില്‍ ലേഡീസ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം തിങ്കളാഴ്ച്ച.
പരിയാരം: കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജില്‍ ലേഡീസ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായി. നേരത്തെ താഴത്തെ നില പൂര്‍ത്തിയായ ഹോസ്റ്റലിന്റെ രണ്ടും മൂന്നും നിലകളാണ് ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായത്. ഇതിനു പുറമെ കോളജിന് മുന്നില്‍ പുതുതായി ഓപ്പണ്‍ എയര്‍ സ്റ്റേജും ഉദ്ഘാടന സജ്ജമായി. … Read More
