ബക്കളത്തെ അടിപ്പാതക്ക് സമീപം LIC ഏജൻ്റായ പോള രാമദാസൻ (78) നിര്യാതനായി.

ബക്കളം താഴത്തെ ബക്കളത്തെ അടിപ്പാതക്ക് സമീപം LIC ഏജൻ്റായ പോള രാമദാസൻ (78) നിര്യാതനായി. ചൊവ്വ കോഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്ലിലെ ആദ്യ കാല തൊഴിലാളിയായിരുന്നു. സി.പി.ഐ.എം. പാപ്പിനിശ്ശേരി പഞ്ചായത്ത് ബ്രാഞ്ചിൻ്റെ ആദ്യ കാല സെക്രട്ടരിയും പിന്നീട് സി.എം.പി പ്രവർത്തകനുമായിരുന്നു. ഭാര്യ പരേതയായ … Read More

ബക്കളം സ്‌നേഹ-ഇന്‍ ഹോട്ടലില്‍ മധ്യവയസ്‌ക്കന്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേളന്നൂര്‍ പുളിബസാറിലെ നവനീതത്തില്‍ പരേതരായ കൊട്ടില്‍ വളപ്പില്‍ ഗോവിന്ദന്‍കുട്ടി-സാവിത്രി ദമ്പതികളുടെ മകന്‍ ജി.സജിഗോപാല്‍(50)നെയാണ് ഇന്നലെ രാവിലെ 8.30 ന് ഹോട്ടലിലെ റൂമില്‍ മരിച്ചനിലയില്‍ കണ്ടത്. 23 ന് രാത്രി … Read More

പനി ബാധിച്ച് കിടപ്പുമുറിയില്‍ കുഴഞ്ഞുവീണ യുവതി മരിച്ചു.

ബക്കളം: പനി ബാധിച്ച് കിടപ്പുമുറിയില്‍ കുഴഞ്ഞുവീണ യുവതി മരിച്ചു. എ.കെ.ജി മന്ദിരത്തിന് സമീപത്തെ മഞ്ചക്കണ്ടി വീട്ടില്‍ എം.കെ. രമേശന്റെയും  ശ്രീപയുടെയും മകള്‍ എം.കെ.രൂപ്ന(31) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് രൂപ്നയെ കുഴഞ്ഞുവീണ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സഹോദരി: … Read More

ആനയോട്ട്കാവ് കളിയാട്ടം മാര്‍ച്ച് 3, 4, 5, 6 തീയതികളില്‍ നടക്കും

ബക്കളം: കാനൂല്‍ ശ്രീ ആനയോട്ട് പുതിയഭഗവതി കാവ് കളിയാട്ട മഹോത്സവം മാര്‍ച്ച് 3, 4, 5, 6 തീയതികളില്‍ നടക്കും. 2ന് ശനിയാഴ്ച 4 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര. രാത്രി 7.30 ന് നൃത്തസന്ധ്യ. രാത്രി 8.30 ന് സാംസ്‌കാരിക … Read More

വയല്‍തീരം സ്‌നേഹതീരം ബക്കളത്തിന്റെ വ്യത്യസ്തമായ കൂട്ടായ്മ-ഇന്ന് 11-ാം അധ്യായം.

തളിപ്പറമ്പ്: നാട്ടുകാരുടെ വ്യത്യസ്തമായ കൂടിച്ചേരലിന്റെ പതിനൊന്നാം അധ്യായം ഇന്ന്. ബക്കളം വയല്‍ കരയില്‍ നടക്കുന്ന ഞായറാഴ്ച സംഗമം എന്ന പരിപാടിയാണ് ഇന്ന് നടക്കുക. ഓരോ ആഴ്ചയും വ്യത്യസ്തങ്ങളായ പരിപാടികളാണ് നടന്നു വരുന്നതെന്ന് നഗരസഭാ കൗണ്‍സിലര്‍ ടി.കെ.വി.നാരായണന്‍ അറിയിച്ചു. ഇന്നത്തെ സംഗമത്തില്‍ ടി.വി. … Read More

ബക്കളത്ത് മിന്നല്‍ 2 മുരളി–അശ്ലീല പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ കേസ്-

തളിപ്പറമ്പ്: അശ്ലീല പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ ഹോട്ടലുടമയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ബക്കളത്തെ സ്‌നേഹ-ഇന്‍-ഹോട്ടലുടമ കണ്ണൂര്‍ സൂര്യ അപ്പാര്‍ട്ട്‌മെന്റ് ചേനോളി ഹൗസില്‍ സി.കെ.സദാനന്ദന്റെ പരാതിയിലാണ് കേസ്. ഇന്നലെ രാവിലെ ആറിന് കെ.എല്‍ 41 എല്‍ 7502 നമ്പര്‍ കാറിലെത്തിയ രണ്ടുപേരാണ് ഹോട്ടലിന്റെ ചുറ്റുമതിലിലും … Read More

ബക്കളത്തെ സോപാനം സ്റ്റുഡിയോ ഉടമ രഞ്ജിത്ത് നെല്ലിയോട്ട് ലോറിയിച്ച് മരിച്ചു-

തളിപ്പറമ്പ്: സ്റ്റുഡിയോ ഉടമ ലോറിയിടിച്ച് മരിച്ചു. ബക്കളത്തെ സോപാനം സ്റ്റുഡിയോ ഉടമ രഞ്ജിത്ത് നെല്ലിയോട്ടാണ് മരിച്ചത്. 7.45 ന് കുറ്റിക്കോല്‍ സതേണ്‍ സ്റ്റീലിന് മുന്നില്‍ ദേശീയപാതയിലായിരുന്നു അപകടം. മല്‍സ്യവുമായി പോവുകയായിരുന്ന ലോറിയാണ് രഞ്ജിത്ത് സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ചുവഴ്ത്തിയത്. ഉടന്‍ ലൂര്‍ദ്ദ് ആശുപത്രിയില്‍ … Read More

ബക്കളം കാനൂല്‍ ആനയോട്ടുകാവ് പുത്തരി അടിയന്തിരം നവംബര്‍-13 ന്

തളിപ്പറമ്പ്: ഉത്തരകേരളത്തിലെ പുരാതനമായ ബക്കളം കാനൂല്‍ ശ്രീ ആനയോട്ട് പുതിയ ഭഗവതികാവിലെ പുത്തരി അടിയന്തിരം നവംബര്‍ 13 ശനിയാഴ്ച നടക്കും. രാവിലെ 8 മണിക്കും 8.45നും ഇടയില്‍ കാവില്‍ പാലും അരിയും കയറ്റല്‍ ചടങ്ങും നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ്‌

ബക്കളം കാനൂല്‍ നിവാസികളുടെ വൈദ്യുതിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി-അണ്ടര്‍ഗ്രൗണ്ട് കേബിള്‍ നാളെ നാടിന് സമര്‍പ്പിക്കും-

തളിപ്പറമ്പ്: ബക്കളം, കടമ്പേരി, കാനൂല്‍ നിവാസികളുടെ വൈദ്യുത പ്രശ്‌നങ്ങള്‍ക് പരിഹാരമായി മാങ്ങാട് 110 കെ.വി സബ്‌സ്‌റ്റേഷനില്‍ നിന്നും നിര്‍മിച്ച പുതിയ 11 കെ.വി ബക്കളം അണ്ടര്‍ഗ്രൗണ്ട് കേബിള്‍ ഫീഡര്‍ പണി പൂര്‍ത്തിയായി. ഇതോടൊപ്പം കോടല്ലൂര്‍ ഉദയ ബസ്സ്‌റ്റോപ്പ് വരെ സ്ഥാപിച്ച 11 … Read More