ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു-ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്.
ചപ്പാരപ്പടവ്: കൂവേരി തൂക്കുപാലത്തിന് സമീപം ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡാണിത്. ഈ പ്രദേശത്ത് വെച്ച് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്നാണ് അറിയിപ്പ്. തുപ്പരുത് മൂത്രമൊഴിക്കരുത്, ഇരിക്കരുത്, നടക്കരുത് എന്നൊക്കെ പലവിധ അറിയിപ്പുകള്‍ ബോര്‍ഡുകളില്‍ കണ്ടിട്ടുണ്ട്. ഭക്ഷണം കഴിക്കരുത് എന്ന അറിയിപ്പ് കാണുന്നത് … Read More
