വേറിട്ട അനുഭവമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഹാഫ് ബര്‍ത്ത് ഡേ ആഘോഷം.
കണ്ണൂര്‍: ആറ്മാസം പ്രായമായ കുഞ്ഞുങ്ങളുടെ ഹാഫ് ബര്‍ത്ത് ഡേ ആഘോഷം എന്ന വ്യത്യസ്തമായ ആഘോഷം നടത്തിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ശ്രദ്ധേയമായി. കണ്ണൂര്‍ ആസ്റ്റര്‍ മിംസിനോടൊപ്പം ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്സ്, നിയോനാറ്റോളജി ഫെഡറേഷന്‍ എന്നിവരും കൂടിചേര്‍ന്നാണ് ഹാഫ് ബര്‍ത്ത് … Read More
