ബി.ജെ.പി പ്രതിഷേധജ്വാല നടത്തി.
ആലക്കോട്: സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ ശബരിമല കൊള്ളയ്ക്കെതിരെ ബിജെപി ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ പ്രതിഷേധജ്വാല നടത്തി. സ്വര്‍ണ്ണ പാളി കവര്‍ച്ച അന്വേഷണം തുടര്‍ന്നാല്‍ സി.പി.എം നേതാക്കള്‍ ജയിലില്‍ ആകുമെന്നതുകൊണ്ട് തന്നെയാണ് അന്വേഷണം മന്ദഗതിയില്‍ പോകുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ ജ്വാല. നടുവിലില്‍ നടന്ന … Read More
