ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്ര കളിയാട്ടം ജനുവരി 4, 5, 6 തീയതികളില്‍.

ബ്ലാത്തൂര്‍: വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ കളിയാട്ടമഹോത്സവം ജനുവരി 4, 5, 6 തിയ്യതികളില്‍ വിവിധ പരിപാടികളോടെ നടക്കും. ജനുവരി 4 ന് ശനിയാഴ്ച രാവിലെ 6 മണിക്ക് മാതൃസമിതിയുടെ നേതൃത്വത്തില്‍ നാമജപം. 11 മണിക്ക് ശബരിമല മുന്‍മേല്‍ ശാന്തി കൊട്ടാരം ജയരാമന്‍ നമ്പൂതിരിയുടെ … Read More

ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം.

ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 6 മുതല്‍ 13 വരെ നടക്കും. ഒക്ടോബര്‍ 6 ന് രാത്രി 7 മണിക്ക് മൂത്തേടം നടരാജ മണ്ഡപത്തില്‍ പ്രശസ്ത സംഗീതജ്ഞന്‍ ഡോ. ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് … Read More

താഴെ പള്ളിയത്ത് ഭൈരവന്‍ കോട്ടം കളിയാട്ടം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍.

ബ്ലാത്തൂര്‍:താഴെ പള്ളിയത്ത് ഭൈരവന്‍ കോട്ടത്തെ കളിയാട്ടം നാളെയും മറ്റന്നാളുമായി നടക്കും. വൈകുന്നേരം മുതല്‍ തോറ്റങ്ങളും വെള്ളാട്ടവും. രാത്രി 2 മണിക്ക് കരിവേടന്‍ തെയ്യം, 3 മണിക്ക് ഭൈരവന്‍ തെയ്യം 4 മണിക്ക് കരിയാത്തനും കൈക്കോളനും തെയ്യങ്ങള്‍. തിങ്കളാഴ്ച രാവിലെ 9 മണിക്ക് … Read More