താഴെ പള്ളിയത്ത് ഭൈരവന്‍ കോട്ടം കളിയാട്ടം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍.
ബ്ലാത്തൂര്‍:താഴെ പള്ളിയത്ത് ഭൈരവന്‍ കോട്ടത്തെ കളിയാട്ടം നാളെയും മറ്റന്നാളുമായി നടക്കും.
വൈകുന്നേരം മുതല്‍ തോറ്റങ്ങളും വെള്ളാട്ടവും.
രാത്രി 2 മണിക്ക് കരിവേടന്‍ തെയ്യം, 3 മണിക്ക് ഭൈരവന്‍ തെയ്യം 4 മണിക്ക് കരിയാത്തനും കൈക്കോളനും തെയ്യങ്ങള്‍.
തിങ്കളാഴ്ച രാവിലെ 9 മണിക്ക് തായ്പരദേവത. നാളെ ഉച്ചക്ക് അന്നദാനമുണ്ടായിരിക്കും.