ബ്ലിസ് ഹാര്‍ട്ട് ഓണം ആഘോഷം ആഗസ്റ്റ് 23-ന് പുറച്ചേരിയില്‍
പിലാത്തറ: ആരോഗ്യവും സന്തോഷവും സൗഹൃദവും കുടുംബബന്ധങ്ങളും ഒരുമിച്ച് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബ്ലിസ് ഹാര്‍ട്ട് ഹെല്‍ത്ത് കമ്മ്യൂണിറ്റിയുടെ ഓണം ആഘോഷം ആഗസ്റ്റ് 23 ന് ഞായറാഴ്ച കേശവതീരം ആയുര്‍ഗ്രാമം, പുറച്ചേരിയില്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടനം കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് … Read More
