തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്-ഭരണനേട്ടം കെടുകാര്യസ്ഥത മാത്രം- 34 കക്കൂസ്-അനാവശ്യ നിര്‍മ്മിതികള്‍

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അഞ്ച് വര്‍ഷത്തെ ഭരണനേട്ടം 34 കക്കൂസുകളും മറ്റ് അനാവശ്യ നിര്‍മ്മാണ പ്രവൃത്തികളും. ആയിരക്കണക്കിനാളുകള്‍ വരുന്ന സിനിമ തിയേറ്ററില്‍ പോലും ഇല്ലാത്തവിധത്തിലാണ് ലക്ഷങ്ങള്‍ പൊടിച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍പുതിയ 10 കക്കൂസുകള്‍ കൂടി … Read More

വിപ്ലവം കക്കൂസിലൂടെ- തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ കക്കൂസ് ധൂര്‍ത്ത്.

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ കക്കൂസ് വിപ്ലവം. നിലവിലുള്ള 24 കക്കൂസുകള്‍ക്ക്പുറമെയാണ് സര്‍ക്കാര്‍ഫണ്ട് ദുരുപയോഗം ചെയ്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് പുതിയ 10 മുറികളുള്ള കക്കൂസ്‌കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്. നിലവില്‍ 2020 ല്‍ അധികാരമേറ്റ സി.പി.എം പ്രാദേശിക നേതാവ് സി.എം.കൃഷ്ണന്റെ  നേതൃത്വത്തിലുള്ള … Read More

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ നോട്ടീസ് വിതരണം സി.പി.എം തടഞ്ഞതായി പരാതി.

തളിപ്പറമ്പ്: എന്‍.ഡി.എ സ്ഥാനര്‍ത്ഥിയുടെ അഭ്യര്‍ത്ഥന നോട്ടീസ് വിതരണം സി.പി.എം തടഞ്ഞതായി പരാതി. ഇന്ന് വൈകീട്ട് മാവിച്ചേരിയില്‍ സമ്പര്‍ക്കം ചെയ്യുകയായിരുന്ന ബി ജെ പി മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ഹരിദാസ്, ഏരിയ പ്രസിഡന്റ് വി.പി.കുഞ്ഞിരാമന്‍ എന്നിവരെ സി പി എം പഞ്ചായത്ത് മെമ്പര്‍ … Read More

ഡ്രൈവിങ് ലൈസന്‍സ്: ഓണ്‍ലൈന്‍സേവനം താറുമാറായി എല്ലാം കേന്ദ്രത്തിന്റെ പിടലിക്ക്.

  തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ നിശ്ചലമായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോട്ടോര്‍ വാഹനവകുപ്പ് പരിഹാരം കാണുന്നില്ലെന്ന ആക്ഷേപം ശക്തം. ഡ്രൈവിങ് ലൈസന്‍സ് വിതരണ ഓണ്‍ലൈന്‍ സംവിധാനമായ ‘സാരഥി’യാണ് പണി മുടക്കിയത്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഫീസ് അടയ്ക്കാനോ അപേക്ഷ പൂര്‍ത്തിയാക്കാനോ … Read More

ദേശീയപാത ഉപരോധം-രാഹുല്‍ ദാമോദരന്‍, വി.രാഹുല്‍ എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാഗത്വം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ചതിന് 15 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. സംസ്ഥാന കമ്മറ്റി അംഗം രാഹുല്‍ ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 13 മറ്റ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ്. ഇന്നലെ … Read More

മെക്കാഡം ടാറിംഗ് നടത്തി ഒന്നാന്തരമാക്കിയ റോഡില്‍ ഒരു മറവില്‍ തിരിവ്

പരിയാരം: മെക്കാഡം ടാറിംഗ് നടത്തി ഒന്നാന്തരമാക്കിയ റോഡില്‍ ഒരു മറവില്‍ തിരിവ്. പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്തുനിന്നും ശ്രീസ്ഥവഴി നെരുവമ്പ്രം ഭാഗത്തേക്ക് പോകുന്ന റോഡില്‍ ശ്രീസ്ഥ ജംഗ്ഷനില്‍ തന്നെയാണ് ഈ അപകടക്കെണി. ടാര്‍ ചെയ്ത് കുട്ടപ്പനാക്കിയ റോഡില്‍ ഒരു സുപ്രഭാതത്തിലാണ് റോഡിനടിയിലൂടെ … Read More

94 യൂട്യൂബ് ചാനലുകളും 19 സോഷ്യല്‍മീഡിയ അക്കൗണ്ടുകളും 747 യു.ആര്‍.എല്ലുകളും നിരോധിച്ചു-

ന്യൂഡല്‍ഹി: രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന 94 യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്തതായി വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ്ഠാക്കൂര്‍. 2021-22ല്‍ മന്ത്രാലയം ഇവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. 94 യൂട്യൂബ് … Read More

മണ്ണ് വെറും മണ്ണല്ല-ചോദിക്കാനാളുണ്ട്-നിടുവാലൂരില്‍ മണ്ണെടുപ്പ് തടഞ്ഞ് പഞ്ചായത്ത് അധികൃതര്‍.

ചെങ്ങളായി: അനധികൃത മണ്ണെടുപ്പിനെതിരെ ചെങ്ങളായി പഞ്ചായത്ത് അധികൃതര്‍ രംഗത്തിറങ്ങി. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ നിടുവാലൂരില്‍ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും അനധികൃതമായി മണ്ണ് നീക്കം ചെയ്യുന്നതാണ് പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷിന്റെ നേതൃത്വത്തില്‍ തടഞ്ഞത്. സ്വകാര്യ വ്യക്തിക്ക് നല്‍കിയ … Read More

തളിപ്പറമ്പിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കണം : എൻ.സി.പി

തളിപ്പറമ്പ്: നഗരത്തിലെ ഗതാഗതപ്രശ്നങ്ങളും ഗതാഗതക്കുരുക്കുകളും ഉടൻ പരിഹരിക്കണമെന്ന് എൻ.സി.പി തളിപ്പറമ്പ് ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ബാങ്ക് റോഡ്, മെയിൻ റോഡ്, പോസ്റ്റോഫീസ് റോഡ് തുടങ്ങിയ റോഡിലെ അനധികൃത പാർക്കിങ്ങുകൾക്കെതിരെ നടപടി എടുക്കണ മെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് മീത്തൽ … Read More