ബൊമ്മക്കൊലു ദര്‍ശിക്കാന്‍ ഗായകന്‍ വീരമണി രാജുവും പെരുഞ്ചെല്ലൂരിലെത്തി.

തളിപ്പറമ്പ്: പ്രശസ്ത തമിഴ് ഗായകന്‍ വീരമണി രാജു പെരുഞ്ചെല്ലൂരിലെത്തി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തിഗാനങ്ങള്‍ ആലപിച്ച ഗായകന്‍ എം ആര്‍.വീരമണി രാജു തളിപ്പറമ്പ് പി.നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ നടക്കുന്ന രണ്ടാം ബൊമ്മക്കൊലു ഉത്സവം കാണാനാണ് എത്തിയത്. പള്ളിക്കെട്ട് … Read More

ബൊമ്മക്കൊലു ഉല്‍സവത്തിന് തിരക്കേറി-എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയും ഭാര്യയും ദര്‍ശനത്തിനെത്തി.

തളിപ്പറമ്പ്: നവരാത്രി ആഘോഷത്തിന്‍ന്റെ ഭാഗമായി പെരുഞ്ചെല്ലൂരില്‍ പരമ്പരാഗത ശൈലിയില്‍ ഒരുക്കിയ ബൊമ്മക്കൊലു ദര്‍ശിക്കാന്‍ വന്‍ ജനപ്രവാഹം. നിരവധി തീമുകളിലായി ഒരുക്കിയ ബൊമ്മക്കൊലു ഈ മാസം 12 വരെ വൈകീട്ട് 6 മുതല്‍ 8 വരെ പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരമുണ്ട്. രാമായണം, മഹാഭാരതം … Read More

നവരാത്രി മാഹാത്മ്യം വിളിച്ചോതി പെരുഞ്ചെല്ലൂരില്‍ രണ്ടാം ബൊമ്മക്കൊലു ഉത്സവത്തിന് തുടക്കമായി.

തളിപ്പറമ്പ്: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പി.നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ രണ്ടാം ബൊമ്മക്കൊലു ഉത്സവം ബദരീനാഥ് മുന്‍ രാവല്‍ ബ്രഹ്‌മശ്രീ ഈശ്വര പ്രസാദ് നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മലയാള സിനിമയിലെ ആദ്യത്തെ വനിതാ ആര്ട്ട് ഡയറക്ടര്‍ ദുന്ദു രഞ്ജീവ് … Read More

ബൊമ്മക്കൊലു ഉല്‍സവത്തിന് പൊരുഞ്ചെല്ലൂര്‍ ഒരുങ്ങി, ഇത്തവണ 3000 ബൊമ്മകള്‍.

തളിപ്പറമ്പ്: ബൊമ്മക്കൊലു ഉല്‍സവത്തിന് പെരുഞ്ചെല്ലൂര്‍ ഒരുങ്ങി. തമിഴ് ബ്രാഹ്‌മണരുടെ നവരാത്രി ആചാരങ്ങളുടെ ഭാഗമായി പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകനും പ്രമുഖ വന്യജീവി സംരക്ഷകനുമായ വിജയ് നീലകണ്ഠന്റെ നേതൃത്വത്തിലാണ് ബൊമ്മക്കൊലു ഉല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2000 ബൊമ്മകളെ അണിനിരത്തി 170 പുരാണ കഥകള്‍ … Read More

ബൊമ്മക്കൊലു പെരുഞ്ചെല്ലൂരിന്റെ ഖ്യാതി വീണ്ടെടുക്കും-എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.

തളിപ്പറമ്പ്: ബ്രാഹ്‌മണരുടെ ആചാരമായ ബൊമ്മക്കൊലു സമൂഹത്തിലെ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചതില്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ബ്രാഹ്‌മണ സമൂഹത്തെ അഭിനന്ദിച്ചു. ഇത്തരം ആഘോഷങ്ങള്‍ പെരുഞ്ചെല്ലൂരിന്റെ ഖ്യാതി വീണ്ടെടുക്കാന്‍ സഹായകമാവുമെന്നും ബൊമ്മക്കൊലു ഉല്‍സവം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ആഘോഷങ്ങള്‍ സമൂഹത്തിലെ ഏവര്‍ക്കും … Read More

ഇത്രയും വലിയ ബൊമ്മക്കൊലു കാണാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് നടി ഊര്‍മ്മിള ഉണ്ണി.

തളിപ്പറമ്പ്: ഇത്രയും വലിയ ഒരു ബൊമ്മക്കൊലു കാണാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് ചലച്ചിത്രതാരവും നര്‍ത്തകിയുമായ ഊര്‍മ്മിള ഉണ്ണി. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പി.നീലകണ്ഠഅയ്യര്‍ സ്മാരക മന്ദിരത്തില്‍ ഒരുക്കിയ ബൊമ്മക്കൊലു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അവര്‍. ബൊമ്മക്കൊലുവുമായി ചെറുപ്പം മുതല്‍ തന്നെ … Read More