എം.ഡി.എം.എയുമായി ബുള്ളറ്റ് ലേഡി പിടിയില്‍.

പയ്യന്നൂര്‍: കഞ്ചാവ് കടത്തിയ ബുള്ളറ്റ് ലേഡി എം.ഡി.എം.എയുമായി വീണ്ടും പയ്യന്നൂര്‍ എക്‌സൈസിന്റെ പിടിയില്‍. കണ്ണൂര്‍ അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് വി.മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.ദിനേശനും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 4 … Read More

ബുള്ളറ്റ് മോഷണം: പ്രതികള്‍ പിടിയില്‍.

കണ്ണപുരം: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷണം കൗമാരക്കാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. ആലമ്പാടി റഹ്മാനിയ നഗര്‍ മിനി എസ്റ്റേറ്റിലെ സി.എം.മൊയ്തീന്‍ ഫാസില്‍, ചെര്‍ക്കള എടനീരിലെ എച്ച്.മുഹമ്മദ് മുസ്തഫ, വിദ്യാനഗര്‍ സ്വദേശിയായ 17 കാരന്‍ എന്നിവരെയാണ് കാസര്‍ഗോഡ് … Read More

തളിപ്പറമ്പിലെ ബുള്ളറ്റ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് പോസ്റ്റ് ഓഫീസ് വളപ്പില്‍ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റില്‍. കരുവഞ്ചാല്‍ മീമ്പറ്റിയിലെ വലയി കരോട്ട് വീട്ടില്‍ അഗ്‌സതിയുടെ മകന്‍ വി.എ.റോയി(46)നെയാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ എം.എല്‍ ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 7 … Read More