കഞ്ചാവ്ബീഡി വലിച്ചതിന് പിലാത്തറ സ്വദേശിക്കെതിരെ കേസ്.

തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിച്ചതിന് പിലാത്തറ സ്വദേശിയുടെ പേരില്‍ കേസെടുത്തു. പിലാത്തറ ഹെല്‍ത്ത്‌സെന്ററിന് സമീപത്തെ കാപ്പില്‍ വീട്ടില്‍ രാജന്‍ കാപ്പന്റെ മകന്‍ ടിന്റു കാപ്പന്റെ(36)പേരിലാണ് കേസ്. ഇന്നലെ വൈകുേേന്നാരം 3.15 നാണ് തളിപ്പറമ്പ് താലൂക്ക് ഓഫീസിന് സമീപംവെച്ച് പട്രോളിങ്ങിനിടെ എസ്.ഐ ദിനേശന്‍ … Read More

കഞ്ചാവ് ബീഡിവലിക്കാരായ കോഴിക്കോട്ടുകാരായ രണ്ടു യുവാക്കള്‍ക്കെതിരെ കേസ്

.തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. രാമനാട്ടുകര പരുത്തിപ്പാറയിലെ ഇട്ടപ്പുറത്ത് മീത്തല്‍ മുഹമ്മദ് റാഷിദ്(23), രാമനാട്ടുകര പുതുക്കോട് വാഴയൂര്‍ അരിയില്‍ ശിവക്ഷേത്രത്തിന് സമീപം അരീക്കുന്നുമ്മല്‍ വീട്ടില്‍ എ.കണ്ണന്‍(23) എന്നിവരാണ് പിടിയിലായത്. പറശിനിക്കടവ് ആന്തൂര്‍ നഗരസഭാ ബസ്റ്റാന്റിന് … Read More

9.900 കിലോ കഞ്ചാവുമായി യുവാവ് ആലക്കോട് എക്‌സൈസിന്റെ പിടിയിലായി.

ആലക്കോട്: ആലക്കോട് എക്‌സൈസിന്റെ നവന്‍ കഞ്ചാവ് വേട്ട, യുവാവ് അറസ്റ്റില്‍. വെള്ളാട് നടുവില്‍ നറുക്കുംകരയിലെ പ്രകാശ് മാത്യുവിന്റെ മകന്‍ തേമംകുഴിയില്‍ വീട്ടില്‍ ജോഷി പ്രകാശ്(23)നെയാണ് 9.900 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ സി.എച്ച്.നസീബും സംഘവും ആലക്കോട്- … Read More

കഞ്ചാവ്-പയ്യന്നൂരില്‍ നാല് യുവാക്കള്‍ പിടിയില്‍

പയ്യന്നൂര്‍: കഞ്ചാവ് ബീഡിവലിച്ചതിന് മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍, കഞ്ചാവ് കൈവശം വെച്ചതിന് ഒരാളും പിടിയില്‍. തായിനേരി എസ്.എ.ബി.ടി.എം ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ആയിഷാ മന്‍സിലില്‍ ഹാരിസിന്റെ മകന്‍ എം.മുഹമ്മദ്(23), അബ്ദുള്ള അജ്‌നാസ് മഹല്‍ മുക്രി ഹൗസില്‍ ബഷീറിന്റെ മകന്‍ എം.അബ്ദുള്ള(21)നെ … Read More

കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍.

പാപ്പിനിശ്ശേരി: കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. പാപ്പിനിശേരി അസി: ഇന്‍സ്‌പെക്ടര്‍ എം.പി.സര്‍വ്വജ്ഞനും സംഘവും നടത്തിയ റെയിഡിലാണ് പുതിയങ്ങാടി ഹോമിയോ ഡിസ്‌പെന്‍സറിക്ക് മുന്‍വശം വെച്ച് കഞ്ചാവ് പൊതിയുമായി മാടായി പുതിയങ്ങാടി കുണ്ടായി ഇട്ടമ്മല്‍ താമസക്കാരനായ മണ്ണന്‍ ഹൗസില്‍ ഷാഹുല്‍ ഹമിദ് മകന്‍ എം.ശദാദ് … Read More

കഞ്ചാവുമായി രണ്ട് യുവാക്കള്‍ കുടിയാന്‍മല പോലീസിന്റെ പിടിയിലായി.

നടുവില്‍: കഞ്ചാവുമായി രണ്ട് യുവാക്കള്‍ കുടിയാന്‍മല പോലീസിന്റെ പിടിയിലായി. മണ്ടളം നടുപുരയില്‍ വീട്ടില്‍ ബിജുവിന്റെ മകന്‍ രാഹുല്‍ ബിജു(24), നടുവില്‍ ആശുപത്രിക്ക് സമീപം വയലിനകത്ത് വീട്ടില്‍ അസീസിന്റെ മകന്‍ വി.എ.മിഥിലാജ്(25) എന്നിവരെയാണ് കുടിയാന്‍മല ഇന്‍സപെക്ടര്‍ എം.എന്‍.ബിജോയി ഇന്നലെ പട്രോളിങ്ങിനിടയില്‍ പിടികൂടിയത്.

കഞ്ചാവ്-ആലക്കോട് രണ്ട് യുവാക്കളുടെ പേരില്‍ കേസ്.

ആലക്കോട്: കഞ്ചാവ് ബീഡിവലിക്കുന്നയാളും സൂക്ഷിച്ചയാളും പോലീസ് പിടിയില്‍. ആലക്കോട് എസ്.ഐ എം.പി.ഷാജിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടന്ന പട്രോളിങ്ങിനിടെയാണ് ഇവര്‍ പിടിയിലായത്. രാത്രി 9.05 ന് കുട്ടാപറമ്പില്‍ റോഡരികില്‍ വെച്ച് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന ഉദയഗിരി പൂവന്‍ചാലിലെ നടക്കല്‍ വീട്ടില്‍ എന്‍.കെ.ശിവന്റെ … Read More

കഞ്ചാവുമായി മൂന്ന് അസം സ്വദേശികള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: കഞ്ചാവുമായി മൂന്ന് അസാം സ്വദേശികള്‍ എക്‌സൈസ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും തളിപ്പറമ്പ്-പൂവ്വം ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് പൂവ്വത്തുവെച്ച് 1.100 കിലോ കഞ്ചാവ് സഹിതം ഇവര്‍ കുടുങ്ങിയത്. കെ.എല്‍ 59 … Read More

നാലരകിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: നാലരകിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പൂമംഗലത്ത് വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കിംഗ് നായക്കാണ്(23)പോലീസിന്റെ പിടിയിലായത്. ഇന്ന് വൈകുന്നേരം ചവനപ്പുഴ പുതിയകണ്ടത്ത് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ വാഹനപരിശോധനക്കിടയിലാണ് പള്‍സര്‍ ബൈക്കിലെത്തിയ ഇയാള്‍ കുടുങ്ങിയത്. ഷോള്‍ഡര്‍ ബേഗില്‍ … Read More

കഞ്ചാവ് ബീഡിവലിച്ച അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പഴയങ്ങാടി: കഞ്ചാവ് ബീഡിവലിച്ച അഞ്ചുപേര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. ഇന്നലെ രാത്രി എസ്.ഐ കെ.സുഹൈലിന്റെ നേതൃത്വത്തില്‍ നടന്ന പട്രോളിങ്ങിനിടെയാണ് ഇവര്‍ പിടിയിലായത്. പോലീസ് പിടിയിലായവര്‍ ഇവരാണ്- രാത്രി 11.30 ന് വെങ്ങരമുക്കില്‍ വെച്ച് വാടിക്കല്‍ കടവ് പൂക്കോയ മന്‍സിലില്‍ അബ്ദുള്ളയുടെ മകന്‍ … Read More