ഹൃദ്രോഗവിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍, യൂണിറ്റുകള്‍ പുന:ക്രമീകരിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഹൃദ്രോഗ വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചു. ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ.വി.ജയറാമിനെ ഇവടേക്ക് മാറ്റി നിയമിച്ചു. കൂടാതെ ഡോ.കെ.രാകേഷ്, ഡോ.ശ്യാം ലക്ഷ്മണ്‍ എന്നിവരെയും പുതുതായി നിയമിച്ചിട്ടുണ്ട്. ഇതോടെ 12 ഹൃദ്രോഗ … Read More

പരിയാരത്ത് ഹൃദ്രോഗികള്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതം,

പരിയാരം; കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തുന്ന ഹൃദ്രോഗികളുടെ ദുരിതം അവസാനിക്കുന്നില്ല. കഴിഞ്ഞ ഒരാഴ്ച്ചയായി ലിഫ്റ്റ് തകരാറിലായതോടെ ഏഴും എട്ടും നിലകളില്‍ അഡ്മിറ്റ് ചെയ്ത രോഗികളെ സ്ട്രെക്ച്ചര്‍ റാമ്പ് വഴി തള്ളിയാണ് ബന്ധുക്കളും ജീവനക്കാരും കൊണ്ടുപോകുന്നത്. കഴിഞ്ഞ ആറുമാസത്തിലേറെയായി ഹൃദ്രോഗ വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ … Read More

പ്രമുഖ ഡോക്ടര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് വിടുന്നു, കാര്‍ഡിയോളജി വിഭാഗം പ്രതിസന്ധിയില്‍

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിലെ പ്രമുഖ ഡോക്ടര്‍ മെഡിക്കല്‍ കോളേജ് വിടുന്നു. സഹകരണ ഹൃദയാലയയെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹൃദ്രോഗ ചികില്‍സാ കേന്ദ്രമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇദ്ദേഹം കാര്‍ഡിയോളജി വിഭാഗം വിടുന്നതോടെ ഒരു കാലഘട്ടം … Read More