മമ്പറം ദിവാകരനെതിരെ അതിക്രമം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ്
തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണാശുപത്രി പ്രസിഡണ്ട് മമ്പറം ദിവാകരനെ കയ്യേറ്റം ചെയ്തു എന്ന പരാതിയില്‍ കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.സി.പ്രസാദ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ്. ഇന്നലെ വൈകുന്നേരം ഇന്ദിരാഗാന്ധി ആശുപത്രി ഭരണ സമിതി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷന്‍ തിരഞ്ഞെടുപ്പ് കാര്‍ഡ് കൊടുക്കുന്നതുമായി … Read More