പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ സുജീന്ദ്രന്റെ നൈറ്റ് ഓപ്പറേഷന്‍.

പരിയാരം: പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ സുജീന്ദ്രന്റെ നൈറ്റ് ഓപ്പറേഷന്‍. മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് പിന്‍ഭാഗത്തെ ചുമരിന്റെ വിടവിലൂടെ വീണ പൂച്ചക്കുഞ്ഞിനെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കേരള ബാങ്കിന്റെ പിന്‍ഭാഗത്തെ ചുമരിനോട് ചേര്‍ന്ന ഇരുപതടിയിലേറെ താഴ്ച്ചയുള്ള കുഴിയിലാണ് … Read More

കിണറില്‍ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

തളിപ്പറമ്പ്: പൂച്ചയെ എടുക്കാന്‍ ഇറങ്ങി കിണറ്റില്‍ അകപ്പെട്ടു പോയ യുവാവിനെ അഗ്‌നിരശമനസേന രക്ഷിച്ചു. ഫാറൂഖ് നഗറിലെ കെ.ഹാരിസ് എന്നയാളുടെ 50 അടി ആഴവും 10 അടി വെള്ളവുമുള്ള കിണറ്റില്‍ അകപ്പെട്ട മുഹമ്മദ് ഹംറാസ് (19) പൂച്ചയെ രക്ഷപ്പെടുത്തിയതിന് ശേഷം മുകളിലോട്ട് കയറാന്‍ … Read More

പെയിന്റ് ടിന്‍ തലയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി.

പരിയാരം: തലയില്‍ പെയിന്റ് ടിന്‍ കുടുങ്ങി അവശനിലയിലായ പൂച്ചയെ സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. പരിയാരം ലോക്കല്‍ കമ്മിറ്റി ഓഫീസിനടുത്താണ് സംഭവം. പെയിന്റ് ടിന്നിനകത്ത് തല കുടുങ്ങിയ പൂച്ച കുറച്ചുദിവസമായി ഇതേ കൊണ്ട് വിഷമിക്കുകയായിരുന്നു. ലോക്കല്‍ സെക്രട്ടറി എം.ടി. മനോഹരനും ലോക്കല്‍ … Read More