വിവാദമായ കൂട്ടിരിപ്പുകാരുടെ വിശ്രമകേന്ദ്രം കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ വിവാദ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. അടുത്തകാലത്ത് വിവാദമായ ചാച്ചാജി വാര്‍ഡിനോടനുബന്ധിച്ച് കൂട്ടിരിപ്പുകാരുടെ വിശ്രമത്തിനായി പണിത കെട്ടിടമാണ് കഴിഞ്ഞ ദിവസം മേല്‍പ്പുര ഭാഗം തകര്‍ന്നു വീണ് കിടക്കുന്ന നിലയില്‍ കണ്ടത്. ഈ കെട്ടിടമാണ് ചാച്ചാജി വാര്‍ഡെന്ന് … Read More
