തോമാപുരം പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്തു-

ചിറ്റാരിക്കാല്‍: നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്ത മോഷ്ടാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് സ്വദേശി രാജേഷിന്റെ പേരിലാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയുടെ നേര്‍ച്ചപ്പെട്ടിയാണ് കുത്തിത്തുറന്നത്. പള്ളിയുടെ മുന്‍വശം റോഡരികിലായി സ്ഥാപിച്ചതായിരുന്നു നേര്‍ച്ചപ്പെട്ടി. 6000 … Read More

പിലാത്തറ ബദര്‍ ജുമാമസ്ജിദിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു.

പിലാത്തറ: പിലാത്തറ ടൗണ്‍ ബദര്‍ ജുമാമസ്ജിദിലെ ഭണ്ഡാരം പൊളിച്ച് കവര്‍ച്ച നടത്തി. ഇന്ന് പുലര്‍ച്ചെ ജ്വല്ലറി കവര്‍ച്ചക്കിടയില്‍ പോലീസ് പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് ബളാല്‍ ഹരീഷിന്റെ നേതൃത്വത്തിലാണ് മോഷണം നടത്തിയത്. ഇവിടെ നിന്നും കവര്‍ച്ച ചെയ്ത ചില്ലറനാണയങ്ങളും നോട്ടുകളും പോലീസ് മോഷ്ടാവില്‍ … Read More

സൂക്ഷിക്കുക—–ജാഗ്രതൈ!!!!! വിരുതന്‍ശങ്കു തളിപ്പറമ്പില്‍ എത്തി-

തളിപ്പറമ്പ്: ഹുണ്ടിക മോഷ്ടാവിനെ തിരയുന്നു. തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ വനിതാ ടീസ്റ്റാളില്‍ വെച്ച ഐ.ആര്‍.പി.സിയുടെ ധനശേഖരണത്തിനായുള്ള ഹുണ്ടിക ഇന്നലെ ഒരാള്‍ മോഷ്ടിച്ചു. വലതു കൈക്ക് അപകടം പറ്റിയ ഈയാള്‍ തിരക്കിനിടയില്‍ ഇന്നലെ വൈകുന്നേരം 4.35 നോടടുത്താണ് ഹുണ്ടികയുമായി സ്ഥലംവിട്ടത്. ഇയാളുടെ സി.സി.ടി.വി … Read More