ചെറുതാഴം ബേങ്ക് ഒമ്പതാമത് ട്രേഡിങ്ങ് യൂണിറ്റ് നെരുവമ്പ്രത്ത് ആരംഭിച്ചു.

പിലാത്തറ: ചെറുതാഴം ബേങ്ക് ഒമ്പതാമത് ട്രേഡിങ്ങ് യൂണിറ്റ് നെരുവമ്പ്രത്ത് ആരംഭിച്ചു. ചെറുതാഴം സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ഒമ്പതാമത് വ്യാപാര യൂണിറ്റായ നീതി ഇലക്ട്രിക്കല്‍സ് ആന്റ് പെയിന്റ്സ് ഷോറൂമാണ് നെരുവമ്പ്രത്ത് അതിയടം ബ്രാഞ്ച് കെട്ടിടത്തില്‍ ആരംഭിച്ചത്. ഇടനിലക്കാരില്ലാതെ കമ്പനികളില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ … Read More

അഡ്വ.കെ.പ്രമോദ് ചെറുതാഴം ബേങ്ക് പ്രസിഡന്റ്.

പിലാത്തറ: ചെറുതാഴം സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടായി അഡ്വ. കെ.പ്രമോദിനെ തെരഞ്ഞെടുത്തു. പി.വി.ശാരദയൊണ് വൈസ് പ്രസിഡന്റ്. പി.ജിനേഷ്, കെ.വി.കരുണാകരന്‍, എം.വി.ബാലകൃഷ്ണന്‍, പി.രവീന്ദ്രന്‍, പി.പി.രതീശന്‍, കെ.വി.മൊയ്തീന്‍, പി.ശ്യാമള, ടി.പി.ജയന്‍, വി.പി.മോഹനന്‍, കെ.കെ.നാരായണന്‍, എം.ശാരദ എന്നിവരാണ് ഭരണ സമിതി അംഗങ്ങള്‍. മാടായി യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ … Read More

സമാനതകളില്ലാത്ത ബഹുമതി മുദ്രകള്‍ നേടി ചെറുതാഴം ബേങ്ക്-നാടിന്റെ അഭിമാനം.

പിലാത്തറ: കേരള ബേങ്ക് പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് നല്‍കിവരുന്ന എക്‌സലന്‍സ് അവാര്‍ഡ് (2021-2022 വര്‍ഷം) കണ്ണൂര്‍ ജില്ലയില്‍ ചെറുതാഴം സര്‍വ്വീസ് സഹകരണ ബേങ്കിന് ലഭിച്ചു. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനമാണ് ബാങ്കിന് ലഭിച്ചതെന്ന് പ്രസിഡന്റ് സി.എം.വേണുഗോപാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. … Read More

തങ്കത്തിളക്കം ഈ മാതൃക.-2,60,000 രൂപ ഉടമസ്ഥന് കൈമാറി.

തളിപ്പറമ്പ്: കളഞ്ഞു കിട്ടിയ തുക ഉടമസ്ഥന് തിരികെ നല്‍കി ചെറുതാഴം ബേങ്ക് ജീവനക്കാര്‍ മാതൃകയായി. പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്തെ നീതീ മെഡിക്കല്‍ സ്റ്റോറിന് മുന്നില്‍ നിന്നാണ് ചെറുതാഴം ബേങ്ക് ജീവനക്കാരായ പി.കെ.സുരേഷ്, കെ.വി.ബിന്ദു എന്നിവര്‍ക്ക് രണ്ടു ലക്ഷത്തി അറുപതിനായിരം രൂപ … Read More

ചെറുതാഴം ബാങ്കിന്റെ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി-

പിലാത്തറ: ചെറുതാഴം ബാങ്ക് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. നരീക്കാംവള്ളിയില്‍ ബാങ്കിന്റെ അധീനതയിലുള്ള സ്ഥലത്താണ് ആധുനിക രീതിയിലുള്ള ഡയാലിസിസ് യൂണിറ്റ് തുടങ്ങിയത്. രാവിലെ ഏഴര മുതല്‍ വൈകുന്നേരം നാലുവരെ രണ്ട് ഷിഫ്റ്റുകള്‍ ആയി പ്രവര്‍ത്തിക്കും. ഒരു ഷിഫ്റ്റില്‍ ആറുപേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള … Read More

ചെറുതാഴം ബേങ്കിലും ഖാദി–

പിലാത്തറ:ചെറുതാഴം ബാങ്ക് ജീവനക്കാര്‍ക്കും ഇനി ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രങ്ങള്‍. ഖാദി വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കിലെ 130 ജീവനക്കാരും ആഴ്ചയിലൊരു ദിവസം ഖാദി വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കോവിഡ് കാലത്ത് ഖാദി മേഖലയിലെ പ്രതി സന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റയും ഭാഗമാവുകയാണ് … Read More