വരഡൂലില്‍ സി.പി.എം പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു, ആര്‍.എസ്.എസ് പ്രവര്‍ത്തകനും ആശുപത്രിയില്‍.
തളിപ്പറമ്പ്: കൊടിമരം സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമം നടത്തിയതായി പരാതി. പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകന്‍ കെ.വി.ജഗജീഷിനെ(41) തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഡി.വൈ.എഫ്.ഐ സ്ഥാപകദിനത്തിന്റെ ഭാഗമായി ഇന്നലെ രാത്രി എട്ടോടെ വരഡൂല്‍ ക്ഷേത്രത്തിന് സമീപം … Read More
