മില്‍മ-ഏജന്‍സി കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചു.

തളിപ്പറമ്പ്: മില്‍മ പാലിന്റെ ഡീലര്‍ കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചു. ഡിസംബര്‍ ഒന്ന് നാളെ മുതല്‍ നിലവിലുള്ള 1.68 രൂപ 2 രൂപയായിട്ടാണ് ഉയര്‍ത്തിയത്. കണ്ണൂര്‍ ജില്ലയില്‍ മറ്റ് സഹകരണ-സ്വകാര്യ പാല്‍ വിതരണക്കാരില്‍ നിന്നും വലിയ വെല്ലുവിളികള്‍ നേരിടുന്ന മില്‍മ കണ്ണൂര്‍ ഡയറിക്ക് കീഴിലെ … Read More

പോലീസ് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: പെറ്റി കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി വ്യക്തികളുടെ ആത്മാഭിമാനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുകയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് സേനാംഗങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഗതാഗത നിയമം … Read More

മതപരിവര്‍ത്തനത്തിന് മുമ്പ് ലഭിച്ച ആനുകൂല്യങ്ങള്‍ തുടര്‍ന്ന് ലഭിക്കണംപരിവര്‍ത്തിത ക്രിസ്ത്യന്‍ സംഘടനാ പ്രതിനിധികള്‍

കണ്ണൂര്‍: മതപരിവര്‍ത്തനത്തിന് മുമ്പ് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്ന് ലഭിക്കാന്‍ സൗകര്യമുണ്ടാക്കണമെന്ന് പരിവര്‍ത്തിത ക്രിസ്ത്യന്‍ സംഘടനാ പ്രതിനിധികള്‍. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗിലാണ് സംഘടനാ പ്രതിനിധികള്‍ … Read More