മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി എക്‌സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുക- KSESA- 43-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം

  കണ്ണൂര്‍: മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എക്‌സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുത്തണമെന്ന് കേരളാ സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ്അസോസിയേഷന്‍ 43-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആധുനിക കാലത്ത് നാടിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ട യുവത്വത്തെ കീഴടക്കുന്ന ന്യൂ ജന്‍ ലഹരി-മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എക്‌സൈസ്വകുപ്പിന്റെ … Read More

മയക്കുമരുന്നുകള്‍ക്കെതിരെ യുവാക്കള്‍ രംഗത്തിറങ്ങണം-കെ.പി.അനില്‍കുമാര്‍.

കണ്ണൂര്‍:വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്നിനെതിരെ യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്നും, ഇതിനായി ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് ജില്ലയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കണമെന്നും കേരള കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി കെ.പി.അനില്‍കുമാര്‍ ആവശ്യപ്പെട്ടു. കേരള യുത്ത് ഫ്രണ്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടത്തിയ … Read More

പാഠപുസ്തകങ്ങളെ വികലമാക്കുന്ന നീക്കം ഉപേക്ഷിക്കണം-പു.ക.സ സമ്മേളനം.

  പരിയാരം: പാഠപുസ്തകങ്ങളെ വികലമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം തിരുവട്ടൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പരിണാമസിദ്ധാന്തം, മുഗള്‍ ചരിത്രം തുടങ്ങി ശാസ്ത്രബോധവും ചരിത്രബോധവും കുട്ടികളില്‍ നിന്ന് ഇല്ലാതാക്കി വര്‍ഗ്ഗീയആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള നീക്കം അപകടകരമാണ്. മതനിരപേക്ഷതയും ജനാധിപത്യ വിരുദ്ധവുമായ … Read More

പ്രതിസന്ധികളില്‍ കേരളത്തെ സംരക്ഷിക്കുന്നത് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം ജോണ്‍ ബ്രിട്ടാസ്.എം.പി

ധര്‍മ്മശാല: പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രം ഓര്‍ക്കുകയും അത് കഴിഞ്ഞാല്‍ നാം ആദ്യം വിസ്മരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമായി ഫയര്‍ ആന്റ് സേഫ്റ്റി മേഖല മാറുന്നത് ഖേദകരമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. ബ്രഹ്‌മപുരം പോലുള്ള സംഭവങ്ങളില്‍ ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം ചെയ്ത … Read More

കെ എഫ് എസ് എ കണ്ണൂര്‍ മേഖല സമ്മേളനം ഏപ്രില്‍ 23 ന്-ജോണ്‍ ബ്രിട്ടാസ് എം.പി.ഉദ്ഘാടനം ചെയ്യും

തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ മൂന്നാമത് കണ്ണൂര്‍ മേഖല സമ്മേളനം ഏപ്രില്‍ 23 ന് ധര്‍മ്മശാല കല്‍ക്കോസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 ന് കെ.എഫ്.എസ്.എ മേഖലാ പ്രസിഡന്റ് വി.സുധീഷ് പതാകഉയര്‍ത്തും. പൊതുസമ്മേളനം രാവിലെ 09.30 മണിക്ക് ജോണ്‍ ബ്രിട്ടാസ് … Read More

തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ സമ്മേളനം-

തളിപ്പറമ്പ്: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ (MGNREU) തളിപ്പറമ്പ് രണ്ടാം വാര്‍ഡ് യൂണിറ്റ് സമ്മേളനം വൈര്യാം കോട്ടം വായനശാലയില്‍ നടന്നു. യൂണിയന്‍ ഏരിയ പ്രസിഡണ്ട് വിനോദിനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രോഹിണി അദ്ധ്യക്ഷത വഹിച്ചു. സിപിഎം തളിപ്പറമ്പ് ഏരിയ കമ്മറ്റി … Read More

അപ്‌ഗ്രേഡ് ചെയ്ത 268 എസ്.ഐ തസ്തികകള്‍ പുന:സ്ഥാപിക്കണം-കെ.പി.ഒ.എ റൂറല്‍ ജില്ലാ സമ്മേളനം.

തളിപ്പറമ്പ്: എസ്.എച്ച്.ഒ മാരായി ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചതിന്റെറ ഭാഗമായി അപ്‌ഗ്രേഡ് ചെയ്ത 268 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ തസ്തിക പുന:സ്ഥാപിക്കണമെന്ന് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പോലീസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്നും … Read More

പരിമിതികള്‍ക്കിടയിലും റൂറല്‍ പോലീസ് സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഡി.ഐ.ജി.

തളിപ്പറമ്പ്: പോലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ച കാമറകള്‍ പോലീസിന്റെ പ്രവര്‍ത്തനത്തെ വളരെയേറെ വെല്ലുവിളി നേരിടുന്നതാക്കി മാറ്റിയിട്ടുണ്ടെന്ന് ഉത്തരമേഖലാ പോലീസ് ഡി.ഐ.ജി പുട്ട വിമലാദിത്യ. നമ്മുടെ സംസാരം പോലും റിക്കാര്‍ഡ് ചെയ്യപ്പെടുന്നു എന്നത് ഗൗരവപൂര്‍വ്വം ജോലി ചെയ്യാന്‍ നമ്മെ ബാധ്യസ്ഥരാക്കുന്നതായും അദ്ദേഹം പറഞ്ഞു. നിരവധി … Read More

കെ.പി.ഒ.എ പ്രഥമ കണ്ണൂര്‍ ജില്ലാ സമ്മേളനം മാര്‍ച്ച്-22 ന് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍പാര്‍ക്കില്‍.

തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍(കെ.പി.ഒ.എ) പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം മാര്‍ച്ച് 22 ന് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ നടക്കും. രാവിലെ 8.30 ന് പതാക ഉയര്‍ത്തല്‍, 9 ന് രജിസ്‌ട്രേഷന്‍ എന്നിവക്ക് ശേഷം 9.30 ന് നടക്കുന്ന … Read More

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക-ജോയിന്റ് കൗണ്‍സില്‍

പിലാത്തറ: 2013 ഏപ്രില്‍ മുതല്‍ സിവില്‍ സര്‍വ്വീസില്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റ്യാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കല്യാശേരി മേഖല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം എന്‍.യമുന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ക്ക് ലഭിക്കേണ്ടുന്ന … Read More