കര്‍ഷകതൊഴിലാളി പെന്‍ഷന്‍ ഉപാധിയില്ലാതെ വേണം-ബി.കെ.എം.യു- കണ്ണൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു. ബാബു രാജേന്ദ്രന്‍ പ്രസിഡന്റ്, കെ.വി.ബാബു സെക്രട്ടെറി.
. ബാബു രാജേന്ദ്രന്‍ പ്രസിഡന്റ്, കെ.വി.ബാബു സെക്രട്ടെറി. തളിപ്പറമ്പ്: കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഉപാധിയില്ലാതെ നല്‍കണമെന്ന് ബി.കെ.എം.യു കണ്ണൂര്‍ ജില്ലാ സമ്മേളനം സര്‍ക്കരിനോടാവശ്യപ്പെട്ടു. അതിവര്‍ഷാനുകൂല്യം കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യുക, കര്‍ഷക തൊഴിലാളികള്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുക എന്നീ പ്രമേയങ്ങളും … Read More
