മയ്യിലില്‍ സംഘര്‍ഷ ശ്രമം-കാറില്‍ നിന്ന് സ്‌ഫോടകവസ്തു പിടികൂടി- മൂന്നുപേര്‍ അറസ്റ്റില്‍.
മയ്യില്‍: കോളേജ് പരിസരത്ത് കാറില്‍ സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം അറസ്റ്റില്‍. പാവന്നൂര്‍മൊട്ട എട്ടേയാറിലെ ചന്ദനപ്പുറത്ത് വീട്ടില്‍ വേലായുധന്റെ മകന്‍ സി.പി.സുദര്‍ശന്‍(25), ചെറുപഴശ്ശി തായംപൊയിലിലെ രേവതിനിവാസില്‍ ഇ.പി.രമേശന്‍രെ മകന്‍ അഖില്‍ രമേശന്‍(23), എട്ടേയാര്‍ ജാനകി നിവാസില്‍ ശ്രീജയന്റെ മകന്‍ ജിഷ്ണു എസ്.ജയന്‍(23) … Read More
