പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കെ.പി.ആര്‍ പാര്‍വ്വതിയെ പരിയാരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.

പരിയാരം: പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കെ.പി.ആര്‍ പാര്‍വ്വതിയെ പരിയാരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. പ്രസ്‌ക്ലബ്ബ് രക്ഷാധികാരി രാഘവന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടെറി ജയരാജ് മാതമംഗലം, ട്രഷറര്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി, എം.വിവേണുഗോപാലന്‍, സി.രാജീവന്‍ പാലയാട് എന്നിവര്‍ സംബന്ധിച്ചു. രാഘവന്‍ … Read More

രാമകൃഷ്ണന്‍ കണ്ണോമിനെ യുവകലാസാഹിതി അനുമോദിച്ചു.

പയ്യന്നൂര്‍: കുഞ്ഞുണ്ണി മാസ്റ്റര്‍ അവാര്‍ഡ് നേടിയ രാമകൃഷ്ണന്‍ കണ്ണോമിനെ യുവകലാസാഹിതി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. കെ.വി ബാബു ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നിര്‍വ്വഹിച്ചു. രഘുവരന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. തമ്പാന്‍ തായിനേരി, എന്‍.പി.ഭാസ്ക്കരന്‍, കെ.വി.പത്മനാഭന്‍, പപ്പന്‍ കുഞ്ഞിമംഗലം, രമേശന്‍ കാളീശ്വരം, ജയരാജ് … Read More

എസ്.ഐ. എ.രവിക്ക് അനുമോദനം.

തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായസബ്ബ് ഇന്‍സ്‌പെക്ടര്‍ എ.രവിയെ വിവേകാനന്ദ സംസ്‌ക്കാരിക സമിതി അനുമോദിച്ചു. ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമിതി പ്രസിഡന്റ് അഡ്വ.എം.പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. റിട്ട.എ.സി.പി. ടി.പി ഉണ്ണികൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്ത് രവിക്ക് പൊന്നാടയും ഉപഹാരവും നല്‍കി. … Read More

സബ് ഇന്‍സ്‌പെക്ടര്‍ എ.രവിക്ക് അനുമോദനം ഇന്ന്-

തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ സബ് ഇന്‍സ്‌പെക്ടര്‍ എ.രവിയെ വിവേകാനന്ദ സാംസ്‌ക്കാരിക സമിതി ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ അനുമോദിക്കും. ഇന്ന് ആഗസ്ത്-20 ന് വൈകുന്നേരം 5.30 ന് ഡ്രീംപാലസ് ഓഡിറ്റോറിയം മിനി ഹാളില്‍ നടക്കുന്നഅനുമോദന പരിപാടി റിട്ട.എ.സി.പി ടി.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം … Read More

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

പിലാത്തറ: പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കാനും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനുമായി മണ്ടൂര്‍ അന്‍വറുല്‍ ഇസ്ലാം മദ്രസ ഹാളില്‍ ചേര്‍ന്ന സമ്മേളനം കോഴിക്കോട് പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് എം.സുഹൈബ് ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍ എംകെ.ഹസ്സന്‍കുഞ്ഞ് ഹാജി … Read More

മാധ്യമരംഗത്ത് രജത ജൂബിലി-കെ.പി.അനില്‍കുമാറിന് ആദരവ്

കണ്ണൂര്‍:പത്രപ്രവര്‍ത്തനരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ മംഗളം മട്ടന്നൂര്‍ ലേഖകന്‍ കെ.പി.അനില്‍കുമാറിനെ ആദിച്ചു. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി മന്ത്രി ആന്റണി രാജു കണ്ണൂരില്‍ നടന്ന ചടങ്ങിലാണ് ഉപഹാരം നല്‍കി ആദരിച്ചത്.

കേരളത്തിലേത് മതനിരപേക്ഷ പോലീസ് സേന: മന്ത്രി എം.വി.ഗോവിന്ദന്‍–കുട്ടികളെ രക്ഷിച്ച പോലീസുകാര്‍ക്ക് അനുമോദനം-

തളിപ്പറമ്പ്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലേത് മത നിരപേക്ഷ പോലീസ് സേനയാണെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കുളത്തില്‍ മുങ്ങിയ കുട്ടികളുടെ ജീവന്‍ രക്ഷിച്ച പൊലീസുകാരെ അനുമോദിക്കാന്‍ കേരള പോലീസ് അസോസിയേഷന്റെയും കേരള … Read More

മാതൃമലയാളം മധുരമലയാളം കൂട്ടായ്മ ഹരിത രാജനെ അനുമോദിച്ചു.

തളിപ്പറമ്പ്: എം.എസ്.സി ബോട്ടണി ബിരുദ പഠനം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ യുജിസി നെറ്റ് പരീക്ഷയിലും ജെ ആര്‍ എഫിലും ഉന്നത റാങ്കോടെ വിജയം നേടിയ ഹരിത രാജനെ മാതൃമലയാളം മധുരമലയാളം കൂട്ടായ്മ അനുമോദിച്ചു. മാതൃമലയാളം മധുരമലയാളം കൂട്ടായ്മയുടെ ഉന്നതാധികാര സമിതി അംഗവും … Read More