വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ കണ്‍വെന്‍ഷന്‍-
തളിപ്പറമ്പ്: കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിക്കൂര്‍ ബ്രാഞ്ചുകള്‍ സംയുക്തമായി തളിപ്പറമ്പ് എന്‍.ജി.ഒ ഹാളില്‍ സംഘടിപ്പിച്ച മേഖല കണ്‍വെന്‍ഷന്‍ എല്‍.ഐ സി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി പി.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. ടി രമേശന്‍ അധ്യക്ഷത വഹിച്ചു. … Read More
