ഒരു നടപടിക്രമങ്ങളും പാലിക്കുന്നില്ല-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ക്രമക്കേട്
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ക്രമക്കേടുകളുടെ ചാകരയുമായി ഓഡിറ്റ് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സര്‍വ്വ മേഖലയിലും ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. ആശുപത്രിവികസനസമിയുടെ എക്‌സിക്യുട്ടീവും ജനറല്‍ ബോഡിയും വിളിച്ചുചേര്‍ക്കുന്നതിലെ വീഴ്ച്ച, വിവിധ രജിസ്റ്ററുകളുടെ അഭാവം, … Read More
