മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം പേരാവൂര്‍ സ്വദേശിയുടെ പേരില്‍ 2 കേസെടുത്തു

പേരാവൂര്‍: സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും യുവാവിന്റെ പേരില്‍ പേരാവൂര്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനാണ് കേസ്. പേരാവൂര്‍ വെള്ളര്‍വള്ളി … Read More

വീ ഹേറ്റ് സിപിഎമ്മിനെതിരെ സൈബര്‍ ക്രൈംപോലീസ് കേസെടുത്തു.

കണ്ണൂര്‍: വീ ഹേറ്റ് സിപിഎം എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ സൈബര്‍ ക്രൈംപോലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നാവശ്യപ്പെടുന്ന പോസ്റ്റിന് താഴെ കമന്റിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിനാണ് കേസ്. സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ എസ്.ഐ സജേഷ് … Read More

ദുരിത ബാധിതര്‍ക്ക് സഹായം: മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം, കേസെടുത്ത് പൊലീസ്

ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകള്‍, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്. കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിത ബാധിതര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതില്‍ കേസ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള … Read More

കലാപശ്രമം: ഞാന്‍ ജിഹാദി ഞാന്‍ ജിഹാദിക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു.

കണ്ണൂര്‍: നാട്ടില്‍ കലാപവും ലഹളയും സൃഷ്ടിക്കുന്ന പോസ്റ്റ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ സൈബര്‍ക്രൈം പോലീസ് കേസെടുത്തു. ഞാന്‍ ജിഹാദി, ഞാന്‍ ജിഹാദി എന്ന പേരിലുള്ള പ്രൊഫൈല്‍ ഉടമക്കെതിരെയാണ് കേസ്. കഴിഞ്ഞ മെയ്-30 ന് രാവിലെ 9.26 ന് … Read More

വിദേശയാത്ര-മുഖ്യമന്ത്രിക്ക് വധഭീഷണി കമന്റ് _akku_uhh ന്റെ പേരില്‍ സൈബര്‍കേസ്.

കണ്ണൂര്‍: ഇന്‍സ്റ്റാഗ്രാമില്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയുടെ ചുവയുള്ള കമന്റിട്ട സംഭവത്തില്‍ കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. മെയ്-6 ന് ഇന്‍സ്റ്റഗ്രാം ഏഷ്യാനെറ്റ്‌ന്യൂസ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ കമന്റിട്ട _akku_uhh എന്ന പ്രൊഫൈല്‍ ഉടമയുടെ പേരിലാണ് കേസ്. കണ്ണൂര്‍ റേഞ്ച് സൈബര്‍ പട്രോളിംഗ് … Read More

കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ്-കേസെടുത്തു.

ആലക്കോട്: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയതിന് കേസെടുത്തു. ആലക്കോട് കുട്ടാപറമ്പിലെ ചാവനാലില്‍ ഷോബിന്‍ തോമസിന്റെ പേരിലാണ് കേസ്. സി.പി.എം ആലക്കോട് ഏരിയാ സെക്രട്ടെറിയുടെ പരാതിയിലാണ് കേസെടുത്തത്.  

എംപവര്‍ കോണ്‍ഗ്രസിനെതിരെ സൈബര്‍ പോലീസ് കേസെടുത്തു.

കണ്ണൂര്‍: സമൂഹമാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന് എംപവര്‍ കോണ്‍ഗ്രസ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ സൈബര്‍ പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സോഷ്ല്‍ മീഡിയ മോണിറ്ററിംഗ് ടീം ഏപ്രില്‍ 9 ന് നടത്തിയ പരിശോധനയിലാണ് തെറ്റായ … Read More