ലാഭം 539 കോടിരൂപ-പക്ഷെ, സന്തോഷ ആനുകൂല്യം ഒരു വിഭാഗത്തിനുമാത്രം- കേരള ഗ്രാമീണ്‍ബാങ്ക് ദിനനിക്ഷേപ ഏജന്റുമാര്‍ പ്രതിഷേധത്തില്‍.

കോഴിക്കോട്: കേരള ഗ്രാമീണ ബാങ്കിന്റെ ഈ വര്‍ഷത്തെ ബിസിനസ് പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് ഒരു വിഭാഗം ജീവനക്കാര്‍ക്ക് മാത്രമായി അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബാങ്കിലെ ദിന നിക്ഷേപ ഏജന്റുമാര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ ക്യാമ്പയിന്‍ ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരള ഗ്രാമീണ ബാങ്ക് … Read More