അനാഥ ശവസംസ്‌ക്കാര രംഗത്തേക്ക് സി.പിഎമ്മും, പ്രേരണയായത് സി.എച്ച്.സെന്റര്‍.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ് : സമാനതകളില്ലാത്ത സേവനദൗത്യവുായി രംഗത്തുള്ള സി.എച്ച്.സെന്ററിന്റെ പ്രവൃത്തികളുടെ ചുവടുപിടിച്ച് സി.പി.എമ്മും അനാഥ മൃതദേഹങ്ങളുടെ സംസ്‌ക്കാരത്തിന് രംഗത്തിറങ്ങി. ജാതി-മത-വര്‍ഗ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതൊരാളുടെ മൃതദേഹവും ഏറ്റെടുത്ത് അവരുടെ മതകര്‍മ്മങ്ങള്‍ പ്രകാരം സംസ്‌ക്കരിക്കാന്‍ സജീവമായി രംഗത്തുള്ള പരിയാരത്തെ സി.എച്ച്.സെന്റര്‍ എല്ലാ വിഭാഗങ്ങളുടെയും … Read More

കേരള എന്‍.ജി.ഒ യൂണിയന്‍ ദയ ചാരിറ്റബില്‍ സൊസൈറ്റിക്ക് ആംബുലന്‍സ് സംഭാവന ചെയ്തു.

പരിയാരം: കേരള എന്‍ ജി ഒ യൂണിയന്‍ വജ്രജൂബിലിയുടെ ഭാഗമായി നവകേരളം ജനപക്ഷ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യം മുന്നോട്ടു വച്ച് സമൂഹത്തിന് ഗുണപ്രദമാകുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിന്റെ ഭാഗമായി വാങ്ങിയ ആംബുലന്‍സ് ദയ ചാരിറ്റബിള്‍ സൊസെറ്റിക്ക് കൈമാറി. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് … Read More

ഫുട്‌ബോള്‍ സമ്മാന തുക ദയക്ക് കൈമാറി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ സംസ്ഥാന ഇന്റര്‍ മെഡിക്കല്‍ ഫുട്‌ബോള്‍ ജേതാക്കള്‍ക്ക് ലഭിച്ച സമ്മാന തുക മെഡിക്കല്‍ കോളേജില്‍ സ്വാന്ത്വന പരിചരണ രംഗത്ത് പ്രവൃത്തിക്കുന്ന ദയ ചാരിറ്റബിള്‍ സൊസൈറ്റിക്ക് നല്‍കി മാതൃകയായി. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് … Read More

ആരോഗ്യരംഗത്ത് കേരളത്തിന് ഇനിയും മുന്നേറാനുണ്ടെന്ന് മുന്‍ മന്ത്രി ഇ.പി.ജയരാജന്‍-

  പരിയാരം: ആരോഗ്യരംഗത്ത് കേരളം ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്ന് മുന്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. പരിയാരം ദയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടിരിപ്പുകാര്‍ എന്ന വിഭാഗം ഇവിടെ മാത്രം കാണുന്നവരാണെന്നും, വിദേശങ്ങളില്‍ രോഗികളെ … Read More

ദയയുടെ സേവനവഴിയില്‍ ഇനി ആംബുലന്‍സും-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുന്ന ദയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് വാഹനം നാളെ ആഗസ്ത്-1 ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 5 … Read More